വ്യതിയാന കക്ഷികളുടെ അടിത്തറയും അടയാളങ്ങളും | ഫൈസൽ മൗലവി | മുഖാമുഖം| Mukaamukam |Faisal Moulavi

Wisdom Global TV
Wisdom Global TV
10.8 هزار بار بازدید - پارسال - വിസ്ഡം യൂത്ത് ആദർശ മുഖാമുഖം വിഷയാവതരണം
വിസ്ഡം യൂത്ത് ആദർശ മുഖാമുഖം വിഷയാവതരണം

"വ്യതിയാന കക്ഷികളുടെ അടിത്തറയും അടയാളങ്ങളും"
പ്രഭാഷകൻ: ഫൈസൽ മൗലവി

Wisdom Youth Mukhaamukham
Presenter: Faisal Moulavi

"മുദബ്ബിറുൽ ആലം അല്ലാഹു മാത്രം" എന്ന വിഷയത്തിൽ 2023 ജൂലൈ 30 ന് തിരുവനതപുരം ജില്ലയിലെ നെടുമങ്ങാട് നടന്ന വിസ്ഡം യൂത്ത് ആദർശ മുഖാമുഖം പരിപാടിയിൽ ബഹു: ഫൈസൽ മൗലവി വിഷയാവതരണം നടത്തുന്നു.

സർവലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും എന്ന് അഞ്ചുനേരം ഉരുവിടുന്ന വിശ്വാസികളുടെ മുഖത്തുനോക്കി
പണ്ഡിത വേഷധാരികളായ ചിലർ പറയുകയാണ്
"ലോകം നിയന്ത്രിക്കുന്നത് മരണപ്പെട്ടുപോയ സി.എം മടവൂരാണെന്ന്..!"

മക്കയിലെ മുശ് രിക്കുകൾ പോലും ലോകരക്ഷിതാവ് ആരാണെന്ന് ചോദിച്ചാൽ അല്ലാഹുവാണെന്നാണ്  മറുപടി പറഞ്ഞതെന്ന് ഖുർആൻ അറിയിക്കുന്നുണ്ട്.

അവരെപ്പോലും കടത്തിവെട്ടുന്ന ദൈവ നിഷേധത്തിലേക്കാണ് ഇവർ സമുദായത്തിലെ സാധാരണക്കാരെ നയിക്കുന്നത്. ഇതിനെ തടയിടൽ തൗഹീദിനെ നെഞ്ചോട് ചേർത്തു വെച്ചവർക്കെല്ലാം ബാധ്യതയുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയാണ്  വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ മുഖാമുഖം സംഘടിപ്പിച്ചത്.

#WisdomMukhaamukham
#മുഖാമുഖം
#Faisalmoulavi
#MujahidMukhaamukham
#Mugaamugam
#mujahidsunni
#salafi
#Malayalam IslamicSpeech
#IslamicQuestionAnswer
#MudabbirulAalam
#allah
#cmmadavoor
#karaamath
#Samastha
#sunni
#Sunnimujahid
#WisdomYouth
#മുജാഹിദ്
#സമസ്ത
#samvadam
#mujahid
#Faisalmoulavi
#ഫൈസൽമൗലവി
#ആദർശ മുഖാമുഖം  #CMMAdavoor#CMmadavoormedia

Wisdom Youth Adarsha MugamugamWisdom mugamugam live | Faisal moulavi |  | Mukhamukham | Mughamugham live | Mudabbir ul alam | Mudabbir ul alam perod usthad | cm madavoor | kanthapuram | Kuthubul alam | Auliyakkal | Auliyakkal karamath | Latest Malayalam Islamic speech | karamathukal | CM Valiyullahi | Mujahid Speech | Isthigasa | Mujahid sunni samvadam |

ഔലിയാക്കളും കറാമത്തും | ഔലിയാക്കൾ | സൂഫിസം | ത്വരീഖത്ത് | കറാമത്ത് | കള്ള ഔലിയാക്കൾ | സി.എം മടവൂർ | വിസ്‌ഡം മുഖാമുഖം | ഫൈസൽ മൗലവി | മുജാഹിദ് സുന്നി മുഖാമുഖം | മുദബ്ബിറുൽ ആലം | ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ | ഖുതുബുൽ ആലം
isthigasa samvadam | Isthigasa malayalam | mukamukam |  Thawassul | Isthigaza |
Mudabbirul Alam Allhu maathram | C M Valiyulla Mudabbirul aalamo | mugamugam 2023

മുഖാമുഖം | ഇസ്തിഗാസ | എന്താണ് തവസ്സുൽ & ഇസ്തിഗാസ | ഇസ്തിഗാസ ഹദീസില് |ഇബ്നു തൈമിയ്യ ഇസ്തിഗാസ |  മുജാഹിദ് സുന്നി മുഖാമുഖം | ഖുർആൻ ദുർവ്യാഖ്യാനം| മരിച്ചവരോട് സഹായം തേടാമോ? | അഭൗതിക സഹായം തേടൽ ശിർക്ക് |  ഇസ്തിഗാസ ഫൈസൽ മൗലവി
پارسال در تاریخ 1402/05/09 منتشر شده است.
10,873 بـار بازدید شده
... بیشتر