കല്ലടക്കാരെ മുട്ടുകുത്തിച്ച അനുഭവം പങ്കുവച്ച് മുഹമ്മദ് സനീബ് I kallada muhammed saneeb post

Marunadan TV
Marunadan TV
562.2 هزار بار بازدید - 5 سال پیش - ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ്
ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത അനുഭവം പങ്കുവെച്ച് മുഹമ്മദ് സനീബ് #kallada#muhammedsaneebpost The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV YouTube Channel youtube.com/user/marunada.... Visit our website: www.marundantv.comhttps://marunadantv.com Follow Marunadan TV in FB www.facebook.com/marunadantv/ Watch the latest Marunadan News Video updates and special programmes: youtube.com/user/marunada... Watch Marunadan Malayali exclusives here youtube.comhttps://www.seevid.ir/fa/result?ytch=UCpp_... Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.
5 سال پیش در تاریخ 1398/02/05 منتشر شده است.
562,247 بـار بازدید شده
... بیشتر