Ajitha Hare Jaya - കഥകളിപ്പദം | KUDAMALLOOR S JAYASANKAR

Dejaem Vibes
Dejaem Vibes
1.4 هزار بار بازدید - 4 سال پیش - കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ
കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഞങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ട് ചിത്രീകരിച്ച ഈ കഥകളിപ്പദം നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു..!

VOCAL : KUDAMALLOOR S JAYASANKAR
CAMERA : ALEESHA XAVIER
EDITZ : MJMEDIAHUB

മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം.
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് അജിതാ ഹരേ.. എന്നു തുടങ്ങുന്ന പദം.

രാഗം: ശ്രീരാഗം

മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ.
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്ന് ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.

അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.

FOLLOW US :

FACEBOOK
https://www.facebook.com/dejaemvibeso...

INSTAGRAM
Instagram: dejaemvibes

FOR MORE QUERIES MAIL US AT :
[email protected]
4 سال پیش در تاریخ 1399/04/13 منتشر شده است.
1,461 بـار بازدید شده
... بیشتر