Weightloss നും വിശപ്പും ദാഹവും മാറാനും ഈ ഒരു സ്മൂത്തി മതി || Ragi Mango Smoothie

Mary's lovely Kitchen
Mary's lovely Kitchen
626 بار بازدید - 4 ماه پیش - hi friends,millet ചേർത്തിട്ടുള്ള വളരെ healthy
hi friends,
millet ചേർത്തിട്ടുള്ള വളരെ healthy ആയിട്ടുള്ള ഒരു smoothie ആണ് ഇന്ന് ഞാൻ ഇവിടെ share ചെയ്യുന്നത്. നമുക്ക് സുലഭമായി ലഭിക്കുന്ന പഴങ്ങൾ ഉപയാഗിക്കാം. ഞാൻ മാമ്പഴമാണ് എടുത്തിട്ടുള്ളത്. റാഗി ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ചെറുധാന്യമാണ്. ഇത് ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാനും, അമിത വണ്ണം കുറയാനും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. വിഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ.  കൂട്ടുകാർക്ക് share ചെയ്യാനും channel subscribe ചെയ്യാനും മറക്കല്ലേ..

enjoy 🤗

വിശപ്പും ദാഹവും മാറാൻ ഈ ഒരു സ്മൂത്തി മതി || Ragi Mango Smoothie Mary's lovely Kitchen

#smoothie
#mangosmoothie
#ragimangosmoothie
#healthysmoothie
#healthyrecipe
#controldiabetes
#food
#easyrecipe
#seasonalfruitsmoothie
#drink
#diabeyescontroldrink


വിശപ്പും ദാഹവും മാറാൻ റാഗി മാംഗോ സ്മൂത്തി
ഷുഗർ കുറയാൻ റാഗി സ്മൂത്തി
അമിതവണ്ണവും മുടി കൊഴിച്ചിലും വിളർച്ചയും തടയും

ingredients

mango 1 + 1/2
dates 3
Ragi powder 2 tbsp
water 1 1/2 cup + 1/2 cup
salt a pinch
4 ماه پیش در تاریخ 1403/02/24 منتشر شده است.
626 بـار بازدید شده
... بیشتر