Pathmatheertha Karayil | Babumon 1975| M S Viswanathan | P Jayachandran| P Susheela |Central Talkies

Central Talkies
Central Talkies
33.1 هزار بار بازدید - 2 سال پیش - #PathmatheerthaKarayil
#PathmatheerthaKarayil #Babumon1975 #MSViswanathan #PJayachandran #PSusheela  #malayalamnewmovies  #malayalammovies  #malayalamoldmovies #CentralTalkies

Film : Babumon (1975)
Lyrics : Mankombu Gopalakrishnan
Music : M S Viswanathan
Singers : P Jayachandran, P Susheela
Film Director : Hariharan.

പത്മതീർത്ഥ കരയിൽ
ഒരു പച്ചില മാളികക്കാട് (3)
പച്ചില മാളികക്കാട്ടിൽ
ഒരു പിച്ചകപ്പൂമരക്കൊമ്പ്
പിച്ചകപ്പൂമരക്കൊമ്പിൽ
രണ്ട് ചിത്തിരമാസക്കിളികൾ
ഓരോ കിളിയെയും പാടിയുറക്കാൻ
ഓമനത്തിങ്കൾ താരാട്ട്...(2)
(പത്മതീർത്ഥ കരയിൽ...)

ആണ്ടോടാണ്ട് പിറന്നാള്
ആട്ടപ്പിറന്നാൾ തിരുനാള്
അമ്മയിടം കവിളുമ്മ വെയ്ക്കും
അച്ഛൻ വലംകവിളുമ്മ വെയ്ക്കും
അമ്മയിടം കവിളുമ്മ വെച്ചും
അച്ഛൻ വലംകവിളുമ്മ വെച്ചും
തലോലിച്ചു വളർത്തും
ഞാനൊരു കടിഞ്ഞൂൽമുത്തല്ലോ...
ഞാൻ കടിഞ്ഞൂൽമുത്തല്ലോ...(3)
(പത്മതീർത്ഥ കരയിൽ...)

തുമ്പപ്പൂ വിതറും നീലരാവിൽ
തുള്ളിക്കളിയ്ക്കുന്ന പൂനിലാവിൽ
തുണ തേടി പെൺകിളി കാത്തിരിയ്ക്കും...
ഇണകളിൽ ആൺകിളി അരികിൽ വരും...
തുണ തേടി പെൺകിളി കാത്തിരിയ്ക്കും
ഇണകളിൽ ആൺകിളി അരികിൽ വരും
രാവിലുറങ്ങാൻ പാട്ട് പാടും
രാഗവും താളവും ചേർത്തു പാടും....
ഞാൻ ചേർത്തു പാടും...
ആരാരോ ആരീരാരോ...(2)

Welcome to CENTRAL TALKIES YouTube Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101

#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏

പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
2 سال پیش در تاریخ 1401/08/15 منتشر شده است.
33,139 بـار بازدید شده
... بیشتر