കേരളത്തിൽ ഏറ്റവും വിലക്കുറവുള്ള ഫർണീച്ചർ നെല്ലിക്കുഴിയിൽ കിട്ടുന്നതിൻ്റെ രഹസ്യം/തേക്ക്കട്ടിലിന് 5000

Village Menu
Village Menu
443.9 هزار بار بازدید - 3 سال پیش - ദക്ഷിണ ഇന്ത്യയുടെ ഫർണീച്ചർ ഹബ്ബ് എന്ന്
ദക്ഷിണ ഇന്ത്യയുടെ ഫർണീച്ചർ ഹബ്ബ് എന്ന് വിളിക്കാം എറണാകുളം ജില്ലയിൽ കോതമംഗലത്ത് അടുത്തുള്ള നെല്ലി കുഴിയെ. ഇവിടെ ഫർണിച്ചറിന് വില കുറയാൻ ഒരു കാരണമുണ്ട്.ഒപ്പം ഇവിടെ വിൽക്കുന്ന ഫർണീച്ചർ ഗുണ നിലവാരം ഉള്ളത് ആണോ എന്നും അറിയാം..നെല്ലികുഴിയിലെ പ്രമുഖ ഫർണീച്ചർ ഷോപ്പിൽ ഒന്നായ ഫർണീച്ചർ ടൗണിലെ ഉത്പന്നങ്ങളും അതിൻ്റെ വിലയും ഈ വീഡിയോയിൽ പരിചയ പെടാം. വീഡിയോ ഇഷ്ടമായെങ്കിൽ താഴേ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വില്ലേജ് മെനു ചാനൽ subscribe ചെയ്യുമല്ലോ YouTube. com/c/villagemenu email - [email protected] shop location nellikuzhi,kothamangalam, eranakulam district,kerala furniture town shop contact number 8921127045 04852950051 9745653579
3 سال پیش در تاریخ 1400/09/21 منتشر شده است.
443,939 بـار بازدید شده
... بیشتر