En Mano Phalakangalil Karaoke | എൻ മനോ ഫലകങ്ങളിൽ | K J Yesudas

Christian.Karaoke.Songs.Status
Christian.Karaoke.Songs.Status
11.5 هزار بار بازدید - 4 ماه پیش - En Mano Phalakangalil Karaoke |
En Mano Phalakangalil Karaoke | എൻ മനോ ഫലകങ്ങളിൽ | K J Yesudas Malayalam Christian Song Karaoke : En Mano Phalakangalil Subscribe Us :    / @christian.karaoke.staushub   Song Malayalam Lyrics : എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്പനയോടെയീ ജീവിതമാം സീനായ് മാമലയില്‍ എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..) 1 മോശയാല്‍ യഹൂദരില്‍ മോചനം ചൊരിഞ്ഞവനെ (2) മനസ്സിലെ മരുവിലും സമാഗമന കൂടാരവുമായി നില്പു നിന്‍ മുന്‍പില്‍ ഞാന്‍ എന്റെ പാപമകറ്റണമെ (എന്‍ മനോ..) 2 എന്റെ ഈ ശരീരവും ജീവനും പൊതിഞ്ഞിടുവാന്‍ (2) മുകളില്‍ നീ മുകിലു പോല്‍ പരന്നൊഴുകണേ ഈ മരുഭൂവില്‍ പാറയില്‍ വെള്ളമായ്‌ എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..) Song English Lyrics : En mano phalakangalil Ninte kalpanayode ee Jeevithamam seenay maamalayil Eri thee chediyay valarename Yahove Moshayal Yahoodharil Mochanam chorinjavane Manassile maruvilum Samagamana koodaravumay Nilppoo nin munpil njan Ente paapam akattename Ente ee shareeravum Jeevanum pothinjiduvan Mukalil nee mukilu pol Parannozhukane ee marubhoovil Paarayil vellamay Ente dhaham theerkkaname
4 ماه پیش در تاریخ 1403/02/17 منتشر شده است.
11,591 بـار بازدید شده
... بیشتر