Sabarimala Forest Route | Pampa River | Nilakkal Temple | Oneday Trip

Wide Angle Vibes
Wide Angle Vibes
139.8 هزار بار بازدید - 11 ماه پیش - മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് പത്തനംതിട്ടയിൽ നിന്നും
മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് നടത്തിയ ഒരു യാത്രയാണ് ഈ വിഡിയോയിൽ. പത്തനംതിട്ടയിൽ നിന്നും പമ്പ വരെ ഉള്ള പ്രധാനപ്പെട്ട സ്ഥലങ്ങളും ക്ഷേത്രങ്ങളും അതുപോലെ പമ്പ വരെയുള്ള വഴികളും ഈ വിഡിയോയിൽ വിശദമായി കാണാം. ആൾത്തിരക്കൊഴിഞ്ഞ വഴികളും കാനനപാതയും പമ്പ മണൽ പരപ്പും തെളിഞ്ഞ വെള്ളമുള്ള പമ്പയുമെല്ലാം കാണണമെങ്കിൽ മണ്ഡല കാലത്തിനു മുൻപ് അവിടേക്കു പോകണം. #sabarimala #ayyappan #kerala
11 ماه پیش در تاریخ 1402/07/30 منتشر شده است.
139,855 بـار بازدید شده
... بیشتر