Aalapanam Thedum | 1080p | Ente Sooryaputhrikku | Amala | Srividya | Suresh Gopi - Ilaiyaraaja Hits

Music Zone
Music Zone
384 هزار بار بازدید - 4 سال پیش - Song : Aalapanam Thedum...Movie :
Song : Aalapanam Thedum...
Movie : Ente Sooryaputhrikku [ 1991 ]
Director : Fazil
Lyrics : Bichu Thirumala
Music : Ilaiyaraaja
Singers : KJ Yesudas, P Susheela & KS Chithra

ആലാപനം തേടും തായ്‌മനം...
ആലാപനം തേടും തായ്‌മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്‌മനം

നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍
തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍   [ 2 ]
ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം     [ ആലാപനം ]

ആദിതാളമായിയെന്‍ കരതലമറിയാതെ നീ
ഇന്നുമേറെയോര്‍മ്മകള്‍...
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യനീ മുഖമനസുഖസംഗമം
മൗനംപോലും പാടും...
കാലം നിന്നു തേങ്ങും...   [ മൗനം ]
ഓ... സുഖകരം ഒരു നൊമ്പരം     [ ആലാപനം ]
4 سال پیش در تاریخ 1399/10/22 منتشر شده است.
384,052 بـار بازدید شده
... بیشتر