Velliyazchakavu Shaap Food | വെള്ളിയാഴ്ചകാവ് ഷാപ്പ് വരെ | Kerala Coastal Drive

Food N Travel by Ebbin Jose
Food N Travel by Ebbin Jose
135.2 هزار بار بازدید - 6 سال پیش - Velliyazchakavu Shaap Food | വെള്ളിയാഴ്ചകാവ്
Velliyazchakavu Shaap Food | വെള്ളിയാഴ്ചകാവ് ഷാപ്പ് വരെ | Kerala Coastal Drive
We were on a coastal drive to Rameswaram from Kochi. We were covering the entire peninsular
കുറച്ചുനാളായി മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമാണ് രാമേശ്വരത്തേയ്ക്കുള്ള ഒരു യാത്ര. ബൈക്കിൽ പോണോ ബസ്സിൽ പോണോ അതോ കാറിൽ പോണോ??? ഞങ്ങൾ പോയത് കാറിൽ, അതും സമുദ്രതീരം വഴി കൊച്ചിയിൽ നിന്നും, ആലപ്പുഴ, വർക്കല, തിരുവനന്തപുരം, കന്യാകുമാരി, തൂത്തുക്കുടി വഴി രാമേശ്വരതയ്ക്കു.
ഞങ്ങളുടെ യാത്രയുടെ ആദ്യ ദിവസമാണ് ഈ വിഡിയോയിൽ. കൊച്ചിയിൽ നിന്നും 5:30നു രാവിലെ തുടങ്ങിയ യാത്ര അന്ധകാരനഴി, തൈക്കൽ, മാരാരി, ആലപ്പുഴ, കൊല്ലം, മയ്യനാട് എന്നീ ബീച്ചുകൾ വഴി ഞങ്ങൾ ആദ്യ ദിവസം സഞ്ചരിച്ചത് വർക്കല വരെയാണ്.
കൊല്ലത്തു വച്ച് കഴിക്കുവാനിരുന്ന ഉച്ച ഭക്ഷണം ഞങ്ങൾ വർക്കലയിൽ വെള്ളിയാഴ്ചകാവ് ഷാപ്പിൽ ചെന്ന് കപ്പയും താറാവ് കറിയും ഒക്കെ കൂട്ടി നല്ല കുശാലാക്കി. വെള്ളിയാഴ്ചകാവ് ഷാപ്പിന്റെ ലൊക്കേഷൻ ഇവിടെകൊടുക്കുന്നു: https://www.google.co.in/maps/place/V...
വില വിവരങ്ങൾ ഞാൻ വിഡിയോയിൽ കൊടുത്തിട്ടുണ്ട്.
You are watching Food N Travel Channel on YouTube.
Subscribe Food N Travel: https://goo.gl/BaxKBB
Subscribe to Jaunt Monkey: https://goo.gl/Y22wgb
You may also call it as Jaunt Monkey Malayalam or Food N Travel Malayalam
Music:
1. Glen_Canyon
2. Scarlet_Fire_Sting
6 سال پیش در تاریخ 1397/04/28 منتشر شده است.
135,237 بـار بازدید شده
... بیشتر