ടൈല്‍സ് പണി ചെയ്തിരുന്ന തൊഴിലാളി കെട്ടിട നിര്‍മാണ മേഖലയില്‍ സംരംഭകനായ കഥ | SPARK STORIES

Spark Stories
Spark Stories
141 هزار بار بازدید - 5 سال پیش - പത്താംക്‌ളാസ് തോറ്റതോടെ പഠനം നിറുത്തി. കുടുംബം
പത്താംക്‌ളാസ് തോറ്റതോടെ പഠനം നിറുത്തി. കുടുംബം പോറ്റാനായി തൊഴിലാളിയായി. ക്ളീനിങ് തൊഴിലാളി, ഹോട്ടൽ തൊഴിലാളി, ബേക്കറി തൊഴിലാളി, ടൈൽ വർക്ക് അങ്ങനെ ചെയ്യാത്ത തൊഴിലുകൾ വിരളം. പിന്നീട് ബാംഗ്ലൂരിലേക്ക്. അവിടെ നിന്നും ഒരുമാസത്തെ ശമ്പളവുമായി സംരംഭക രംഗത്തേക്ക്. സംരംഭം വിജയത്തിലെത്തിയതിന് തൊട്ട് പിന്നാലെ രോഗിയായി. അതിനുശേഷം ഡയാലിസിസ്, കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നും വീണ്ടും സംരംഭകരംഗത്തേക്ക്. ഇന്ന്, കൂടെയുള്ള തൊഴിലാളികൾ പോലും സംരംഭകരാകണമെന്നാണ് അദ്ദേഹത്തിന്റെ താല്പര്യം. കേൾക്കാം പാലക്കാടുകാരൻ പ്രമോദിന്റേയും ദീപിക ബിൽഡ് വെയറിന്റെയും സ്പാർക്കുള്ള കഥ...

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.

Guest Details:
Pramod Madhavan
+91 9645149415
Deepika Buildware

#sparkstories #ShamimRafeek #DeepikaBuildware
5 سال پیش در تاریخ 1398/12/12 منتشر شده است.
141,054 بـار بازدید شده
... بیشتر