സ്വകാര്യ ബസ് ഹോൺ മുഴക്കി ഓട്ടോയിൽ നിന്ന് വടിവാൾ വീശി ഭീഷണി | Malappuram

News18 Kerala
News18 Kerala
3.6 هزار بار بازدید - ماه قبل - വഴി മുടക്കിയതിന് Private Bus ഹോൺ
വഴി മുടക്കിയതിന് Private Bus ഹോൺ മുഴക്കിയപ്പോൾ ​ഓട്ടോറിക്ഷയിൽ നിന്ന് വടിവാൾ വീ​ശി ഭീഷണി. Malappuram കൊണ്ടോ​ട്ടിയിലാണ് സംഭവം. Kozhikode -Palakkad ദേശീയ പാതയിൽ Kottapuram മുതൽ എയർപോർട്ട് ജംഗ്ഷൻ വരെയുള്ള യാത്രയ്ക്കിടെ ബസിനു മുൻപിൽ വടിവാൾ വീശുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ  ബസ് ജീവനക്കാർ കൊണ്ടോട്ടി Policeൽ പരാതി നൽകി.

#malappuram #keralapolice #autoprivatebusclash
#news18kerala  #malayalamnews  #keralanews #newsinmalayalam #todaynews #latestnews  

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
ماه قبل در تاریخ 1403/04/16 منتشر شده است.
3,678 بـار بازدید شده
... بیشتر