ഇതെന്തൊക്കെയാടോ കെ സി വേണുഗോപാലേ ? | T.G.MOHANDAS |

pathrika
pathrika
26.3 هزار بار بازدید - 2 ماه پیش - #tgmohandas
#tgmohandas #pathrika #alappuzha #kcvenugopal

കേരളത്തിൽ എഴുപതു ശതമാനത്തിലധികം ഹിന്ദുക്കളുള്ള ആലപ്പുഴയിൽ നിന്ന് ജയിച്ചുപോയ കോൺഗ്രസ് നായകൻ ലോക്സഭയിൽ പറയുന്നു ഭഗവത് ഗീതയിൽ നിന്നാണ് ഗോഡ്‌സെ അക്രമവും , കൊലപാതകവും അസഹിഷ്ണുതയും പഠിച്ചതെന്ന്. കേരള മാപ്രകൾ സ്ഥിരം ചെയ്യുന്നതുപോലെ ആ വാർത്ത നൈസ് ആയിട്ടു മുക്കി. ആലപ്പുഴയിലെ ഹിന്ദുക്കളെ അപമാനിക്കുകയല്ലേ ഈ കെ സി ചെയ്തത്?

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
2 ماه پیش در تاریخ 1403/04/15 منتشر شده است.
26,377 بـار بازدید شده
... بیشتر