ലോകാവസാനം - വലിയ അടയാളങ്ങൾ (Part 3) - ഇമാം മഹ്‌ദിയുടെ വരവ് | Sirajul Islam Balussery

Merciful Allah
Merciful Allah
5.5 هزار بار بازدید - پارسال - ലോകാവസാനം - വലിയ അടയാളങ്ങൾ (Part
ലോകാവസാനം - വലിയ അടയാളങ്ങൾ (Part 3) - ഇമാം മഹ്ദി (അ)ൻ്റെ വരവ്...!!

അന്ത്യനാളിൻ്റെ ചെറിയ അടയാളങ്ങളെ വലിയ അടയാളങ്ങളുമായി ബന്ധപ്പെടുത്തുന്ന കാര്യമാണ് ഇമാം മഹ്ദി (അ)ൻ്റെ വരവ്. ദജ്ജാൽ പുറപ്പെട്ടുവരുന്ന കാലത്തിൻ്റെ തൊട്ടുമുൻപായിട്ടാണ് ഇമാം മഹ്ദി (അ)ൻ്റെ വരവ് ഉണ്ടാകുക എന്ന് റസൂലുല്ലാഹി (ﷺ) പറഞ്ഞിരിക്കുന്നു...!!

Speech By: Sirajul Islam Balussery

mercifulallah

Facebook: mercifulallah1

Instagram: merciful_allah

കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
پارسال در تاریخ 1401/11/21 منتشر شده است.
5,589 بـار بازدید شده
... بیشتر