നവോത്ഥാന നായകനെന്ന വാക്ക് തന്നെ അരോചകമാകുന്നു | VAGVICHARAM | Muni Narayana Prasad

Cue Studio
Cue Studio
10.9 هزار بار بازدید - 5 سال پیش - 'ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഇട്ടാവട്ടത്ത് ഒതുക്കി.
'ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഇട്ടാവട്ടത്ത് ഒതുക്കി.

'ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഇട്ടാവട്ടത്ത് ഒതുക്കി. ഈഴവരുടെ ഗുരുവായൊക്കെയാണ് വിശേഷിപ്പിച്ച് വരുന്നത്. ഗുരുവിന്റെ അറിവ് പ്രയോജനപ്പെടുത്തി അനുയായികള്‍ ഉയരേണ്ടിയിരുന്നു. പകരം നമുക്കറിയാവുന്ന തലത്തിലേക്ക് അദ്ദേഹത്തെ ഇറക്കി പരിമിതപ്പെടുത്തി'ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യന്‍ ആയിരുന്ന നടരാജ ഗുരുവിന്റെ ശിഷ്യനും നാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ്‌ വാഗ് വിചാരത്തില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുന്നു.

Visit Us  https://www.thecue.in/

Follow Us On :

Facebook - Facebook: www.thecue.in

Instagram - Instagram: thecue_offi..

Website - https://www.thecue.in/

Twitter - Twitter: thecueofficial

Telegram - https://t.me/thecue

WhatsApp - https://chat.whatsapp.com/KBCKA8RbJzL...

TikTok - http://vm.tiktok.com/SXdsC1/
5 سال پیش در تاریخ 1398/08/14 منتشر شده است.
10,926 بـار بازدید شده
... بیشتر