മാംഗല്യം MANGALYAM PART 1 കലിപ്പനും കുറുമ്പിയും നേർക്കുനേർ SHAHUL MALAYIL LATEST VIDEO 2022

PNR CREATIONS
PNR CREATIONS
153.3 هزار بار بازدید - 2 سال پیش - കുട്ടിത്തം മാറാത്ത ഒരു പെൺകുട്ടിയുടെ കല്യാണത്തിന്റെ
കുട്ടിത്തം മാറാത്ത ഒരു പെൺകുട്ടിയുടെ കല്യാണത്തിന്റെ കഥയാണ് മാംഗല്യം ..നമ്മുടെ നായികയുടെ പേര് ലക്ഷമിനന്ദ. ലച്ചു എന്നു വിളിക്കും.
അനുവാണ് ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്. പിന്നെ അവർക്കൊരു കുട്ടിപ്പട്ടാളം ഗ്യാങ് ഉണ്ട്.  അനുവും ലച്ചുവും പ്ലസ്ടു കഴിഞ്ഞതാണ് .
ഇവരുമായി ആര് വഴക്കിട്ടാലും അവർക്ക് തിരിച്ചു പണികൊടുക്കലാണ് ഇവരുടെ സ്ഥിരം ഹോബി തന്നെ
പണി കൊടുത്തും വാങ്ങിയും ലച്ചുവും ടീമും മുന്നോട്ടുപോകുമ്പോൾ  ലച്ചു പ്രണയത്തിലാവുന്നു ....
കുട്ടിത്തം മാറാത്ത ഒരു പെൺകുട്ടി താലി ചരടിനാൽ  ബന്ധിക്കപ്പെട്ടതൊന്ന് സങ്കൽപ്പിച്ചു നോക്കു ... തീർച്ചയായും തുടക്കം മുതൽ ഒടുക്കും വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും മാംഗല്യം എന്ന ഈ തുടർകഥ. തുടക്കം  മുതൽ മറക്കാതെ കാണുക

എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ

Use Headphones for better experience
മാംഗല്യം MANGALYAM PART 1
Shahul malayil
Naina
Malayalam story
Malayalam serial

PRESENTATION BY SHAHUL MALAYIL
WRITING BY NAINA
EDITING SHAREEJ POONOOR

നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
[email protected]

NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ  ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന്  ഉൾപ്പെടുത്തേണ്ടതാണു..

shahul malayil love stories
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.                                
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS

മാംഗല്യം MANGALYAM PART 1 കലിപ്പനും കുറുമ്പിയും നേർക്കുനേർ  SHAHUL MALAYIL LATEST VIDEO 2022
2 سال پیش در تاریخ 1401/03/21 منتشر شده است.
153,315 بـار بازدید شده
... بیشتر