Pakal Vartha LIVE | സ്വപ്ന തീരത്ത് കപ്പലടുക്കുന്നു | Vizhinjam International Seaport | N18 L

News18 Kerala
News18 Kerala
5.3 هزار بار بازدید - ماه قبل - Pakal Vartha LIVE : രാജ്യത്തെ
Pakal Vartha LIVE : രാജ്യത്തെ ഒരു തുറമുഖങ്ങൾക്കും അവകാശപ്പെടാൻ ആവാത്തത്ര സവിശേഷതകളോടെയാണ്  വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പൽ എത്തുന്നതെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം പ്രദേശവാസികൾക്ക് 50ശതമാനം തൊഴിൽ നൽകുമെന്ന സർക്കാരിൻറെ ഉറപ്പ് പാലിക്കും. ട്രയൽ റൺ സമയത്ത് വിദഗ്ധ പരിശീലനം ലഭിച്ചവരെ കണ്ടെയ്നർ ഇറക്കുമതിക്ക് ആവശ്യമായതിനാലാണ് പ്രദേശവാസികളെ ഉൾപ്പെടുത്താൻ കഴിയാതെ പോയത്. തുരങ്ക പാത ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Only One days left for the first cargo ship to arrive at Vizhinjam International Port. The cargo ship 'San Fernando' will anchor tomorrow night in the international shipping channel, 10 nautical miles from the port.

#vizhinjamseaport #vnvasavan #vizhinjamport #sanfernado #vizhinjam #news18kerala #malayalamnews #keralanews #todaynewsmalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
ماه قبل در تاریخ 1403/04/20 منتشر شده است.
5,328 بـار بازدید شده
... بیشتر