Connect our SMART TV with 5.1 Dolby DTS Home Theater through Optical and HDMI ARC | Malayalam

Jijit Audio Tech
Jijit Audio Tech
20.7 هزار بار بازدید - 8 ماه پیش - ഇന്ന് നമ്മൾ വാങ്ങുന്ന ടിവി കൾ
ഇന്ന് നമ്മൾ വാങ്ങുന്ന ടിവി കൾ എല്ലാം തന്നെ Smart TV ആണ്. സാധാരണക്കാർക്ക് ഇതിൽ നിന്നും ഓഡിയോ ഔട്ട് എങ്ങനെ എടുക്കാം എന്ന് വളരെ confussion ഉള്ള കാര്യമാണ്. ഇതിനെക്കുറിച്ച് ഒരുപാട് പേര് ചോദിച്ച സംശയങ്ങൾക്ക് ഒരു മറുപടി ആയാണ് ഈ വീഡിയോ ചെയ്യുന്നത്. Android അല്ലെങ്കിൽ Google TV കളിൽ optical or Hdmi ARC or Hdmi eArc തുടങ്ങിയ ഡിജിറ്റൽ ഓഡിയോ ഔട്ട് provide ചെയ്യുന്നുണ്ട്. ഇത്തരം ഡിജിറ്റൽ ഓഡിയോ ഔട്ട് എടുത്ത് Dolby DTS surround Audio കിട്ടുന്ന ഒരു Home Theater set ചെയ്യുന്നതിനെ കുറിച്ച് ഈ വീഡിയോയിൽ വിശദമായി പറയുന്നു. AVR, Soundbar, Decoders തുടങ്ങി നിരവധി options ഉപയോഗിച്ച് നമുക്ക് തീയേറ്റർ ഓഡിയോ system വീട്ടിൽ setup ചെയ്യാം. വീഡിയോ മുഴുവൻ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://wa.me/918921988383/?text=Smar...

Geestar Dsp Decoder Review & Testing Video: Geestar Audio Dolby DTS DSP Decoder R...

Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. :  https://wa.me/918921988383/?text=Gees...

എൻ്റെ വീട്ടിലെ Low Budget Theater Setup: എൻ്റെ വീട്ടിലെ Low Budget Theater | A...

VI Subsonic Subwoofer Filter Testing Video: Testing of VI Subsonic Subwoofer Filt...

MI Box and HD Audio Rush 5.1 Audio Testing Video : MI Box 4K and HD Audio Rush 5.1 Dolby...

Fosi Audio High End V3 Class D Amplifier Review: Fosi Audio V3 2 x 300W HiFi Power Amp...

Our Instagram id - Instagram: jijitaudio
Our Facebook Page - Facebook: jijitaudiotech
Join our FB Group - Facebook: 1135341289958624
Our Blog site :  https://jijitaudiotech.blogspot.com/

All the TVs we buy today are Smart TVs.  It is very confusing for common people how to get audio out from this.  This video is done as an answer to the doubts asked by many people about this.  Android or Google TVs provide digital audio out like optical or Hdmi ARC or Hdmi eArc.  This video goes into detail about setting up a home theater set up that takes such digital audio out and gets Dolby DTS surround audio.  We can setup theater audio system at home with many options like AVR, Soundbar, Decoders etc.  Watch the full video and comment your views.

#smarttv , #digitalaudio
8 ماه پیش در تاریخ 1402/08/18 منتشر شده است.
20,710 بـار بازدید شده
... بیشتر