ഇത്രയും അവസരങ്ങളോ? | BA Visual Communication | Job opportunities, Scope & Salary | Course details

Campus Search
Campus Search
6.7 هزار بار بازدید - پارسال - കാർട്ടൂണുകൾ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. കുട്ടിക്കാലത്തു
കാർട്ടൂണുകൾ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. കുട്ടിക്കാലത്തു ടോം & ജെറി, ഡോറ, മിസ്റ്റർ ബീൻ, ഛോട്ടാ ഭീം എന്നിവയൊക്കെ വളരെ ഇഷ്ടത്തോടെ കണ്ടുകൊണ്ടിരുന്നവരാണ് മിക്ക ആളുകളും, അല്ലെ? എന്നാൽ ഇത്തരം cartoon video കളെല്ലാം ആരാണ് ഉണ്ടാക്കുന്നത് എന്നും അതുപോലെ characters & places ഉണ്ടാക്കണമെന്നും നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് പഠിക്കാവുന്ന നല്ലൊരു course ആണ് BA Visual Communication.

BA Visual Communication ഒരു 3 year undergraduate course ആണ്. Animation, Drawing, Multimedia, Graphic Designing, Web Designing, Writing, Advertising, Film and Video Production, Video Editing, Photography എന്നിവയൊക്കെയാണ് ഈ course ൽ പ്രധാനമായും focus ചെയ്യുന്നത്. ഏതെങ്കിലും Recognized board ൽ നിന്ന് 50% ത്തിന് മുകളിൽ മാർക്കോടെ +2 pass ആയ ഏതൊരു വിദ്യാർത്ഥിയും ഈ course ന് eligible ആണ്.

ധാരാളം job opportunities ഉള്ള ഈ കോഴ്‌സാണ് BA Visual Communication. ഈ കോഴ്സിലെ പ്രധാന subject? ഇതിലെ Higher studies options? എന്നിവയെ കുറിച്ചെല്ലാം വ്യക്തമാക്കുന്ന വീഡിയോ ആണിത്. BA Visual Communication നെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ കോഴ്‌സ് പഠിക്കാൻ താൽപര്യമുള്ള നിങ്ങളുടെ friends ന് വീഡിയോ ഷെയർ ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ്, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപെടുക  
7407 55 66 77
پارسال در تاریخ 1402/03/07 منتشر شده است.
6,706 بـار بازدید شده
... بیشتر