പേടിയുള്ളവർ പുറത്തിറങ്ങരുത് | ഇത് വന്യമൃഗങ്ങളുടെ സ്ഥലം | Ambulli illam | Anamalai Tiger Reserve

OffBeat Travellers
OffBeat Travellers
52 هزار بار بازدید - 2 ماه پیش - ആനമല കടുവാ സങ്കേതത്തിന്റെ ടോപ് സ്ലിപ്പിൽ
ആനമല കടുവാ സങ്കേതത്തിന്റെ ടോപ് സ്ലിപ്പിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകത്തായി സ്ഥിതി ചെയ്യുന്ന ഒരു ഫോറസ്റ്റ് സ്റ്റേ ആണ് അമ്പിളി ഇല്ലം. ഒരു കുന്നിന് മുകളിലായിരിക്കുന്ന മനോഹരമായ ഒരു താമസസ്ഥലമാണിത്. വന്യമൃഗങ്ങളെ അടുത്ത് കാണുവാനായി പറ്റിയ ഏറ്റവും നല്ല സ്റ്റേ ആണ് ആനമല കടുവ സങ്കേതത്തിലെ അമ്പുളി ഇല്ലം. charges : 3500/2 persons plus tax aditional bed 1000 booking: www.atrpollachi.in
2 ماه پیش در تاریخ 1403/04/13 منتشر شده است.
52,080 بـار بازدید شده
... بیشتر