Numerology : the number 6 personality (if you're born on the 6, 15 or 24) | Numerology 6

AstroBliss
AstroBliss
1 هزار بار بازدید - 3 سال پیش - #numerology6
#numerology6 #number6numerology #luckinlifemalayalam  Numerology : the number 6 personality (if you're born on the 6, 15 or 24)  | Numerology 6

NUMEROLOGY
അക്കങ്ങൾക്കൊണ്ടുള്ള അത്ഭുതജ്യോതിഷം അതാണ് സംഖ്യാശാസ്ത്രം അഥവാ നുമറോളജി (#Numerology) . ഇതൊക്കെ കേൾക്കുമ്പോൾ ആധുനികഭൗതികവാദികൾ ഇതൊക്കെ കേവലം മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരുടെ അന്ധവിശ്വാസമാണെന്നും ഇതിലൊന്നും ഒരു കഴമ്പുമില്ലെന്നും, ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ ഇതൊന്നും വിലപ്പോകുന്നവയല്ലെന്നും വാദിക്കാം. അത്തരം ആളുകൾ ദയവുചെയ്ത് വിഡിയോകൾ കാണാതെയിരിക്കുക.
ഇവിടെ ന്യൂമറോളജി നമ്മളുടെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നുള്ള കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോകളാണ് ഇനി വരാൻ പോകുന്നത്. നമ്മളുടെ ഭാഗ്യങ്ങളും ഭാഗ്യക്കേടുകളും എങ്ങനെയൊക്കെ വശത്തുകൊണ്ടുവരുകയും, തിരുത്തിയെടുക്കുകയും ചെയ്യാമെന്ന് ന്യൂമറോളജി നമ്മെ പഠിപ്പിക്കുന്നു.

ഇതിലെ ചില അഭ്യാസങ്ങളിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ കൈയ്യെത്തിപ്പിടിക്കാം. അത്രയ്ക്ക് പവർഫുൾ തന്നെയാണ് സാംഖ്യശാശ്ത്രം അഥവാ ന്യൂമറോളജി.
LUCK IN LIFE മലയാളം

മനുഷ്യന് ജീവിതത്തിൽ ഭാഗ്യം അത്യാവശ്യമാണ്. ജീവിതലക്ഷ്യങ്ങൾ നിറവേറ്റണമെങ്കിൽ ഭാഗ്യം കൂടിയേതീരൂ. ജ്യോതിഷത്തിൽ, ഫെങ് ഷൂയിൽ, ന്യൂമറോളജിയിൽ, അങ്ങനെ പലവിധത്തിലുള്ള തത്വങ്ങളിലും ഭാഗ്യം കൊണ്ടുവരുന്ന പതിനായിരക്കണക്കിന് കാര്യങ്ങൾ പൂർവ്വജർ പറഞ്ഞുതന്നിട്ടുണ്ട്. ഉദ്ധേശശുദ്ധിയോടെ ചെയ്യുന്ന ഓരോ കർമ്മങ്ങൾക്കും ഫലം നന്മതന്നെയായിരിക്കും.

Luck is essential in human life. You need more than luck to succeed. Ancestors have told us tens of thousands of things that bring good luck in astrology, Feng Shui, numerology, and so on. Some of it is dedicated to you. The result of every intentional deed will be good.

Channel LUCK IN LIFE, are giving only information about devotional, spiritual, motivational, astrological, and Vasthu related matter. We are not encouraging illegal activities, so please kindly take it as motivational information only.

We are not responsible for any other bad practice, which men do in this regard.

Videos in this LUCK IN LIFE Channel are not allowed to transfer in any manner, as it is copyright protected.

ഒറ്റ മിനിറ്റുകൊണ്ട് ജന്മസംഖ്യ നാമസംഖ്യ വിധിസംഖ്യ | | Numerology | സംഖ്യാശാസ്ത്രം
മൂന്നും കണ്ടുപിടിക്കാൻ അറിയാത്തവർക്ക് ഈ വീഡിയോ ഉപകരിക്കും
ഒറ്റ മിനിറ്റുകൊണ്ട് ജന്മസംഖ്യ നാമസംഖ്...

അശ്വതി മുതൽ രേവതിവരെ ഓരോനാളുകളുടെയും ഫലമറിയാൻ
Malayalam Horoscope 2022
3 سال پیش در تاریخ 1400/02/04 منتشر شده است.
1,014 بـار بازدید شده
... بیشتر