പൂന്താനം ഇല്ലം കാണാം | Poonthanam Illom | Kerala Heritage | Malayalam Travel Video

Harikrishnan H.
Harikrishnan H.
38.3 هزار بار بازدید - 5 سال پیش - ഗ‌ുര‌ുവാ‌യ‌ൂർ ദേവസ്വത്തിന്റെ അധീനതയിലാണ് പ‌ൂന്താനം ഇല്ലം.
ഗ‌ുര‌ുവാ‌യ‌ൂർ ദേവസ്വത്തിന്റെ അധീനതയിലാണ് പ‌ൂന്താനം ഇല്ലം. അ‍ഞ്ഞ‍‌ൂറ് വർഷത്തിലധികം പഴക്കമ‌ുള്ള നാ‌ല‌ുകെട്ടാണ് പ‌ൂന്താനം ഇല്ലം.
ഇല്ലം സന്ദർശിക്കാൻ‌ എത്ത‌ുന്നവർക്ക് സൗകര്യം ചെയ്‌ത് കൊട‌ുക്കാൻ ഗ‌ുര‌ുവായ‌ൂർ ദേവസ്വം ‌ജീവനക്കാരനെ നിയമിച്ചിട്ട‌ുണ്ട്. രാവിലെ പത്ത് മ‌ുതൽ വൈകിട്ട് നാല‌ു വരെയാണ് സന്ദർശനം.
5 سال پیش در تاریخ 1398/04/20 منتشر شده است.
38,302 بـار بازدید شده
... بیشتر