Chembarathipoove Chollu | 1080p | Shyama | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Nadiya Moithu

Music Zone
Music Zone
2.9 میلیون بار بازدید - 4 سال پیش - Song : Chembarathipoove Chollu...Movie :
Song : Chembarathipoove Chollu...
Movie : Shyama
Lyrics : Shibu Chakravarthy
Music : Raghu Kumar
Singer : KS Chithra


ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥ ഘോഷം        [ ചെമ്പരത്തി ]

ദേവനു നൽകാൻ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളെ    [ ദേവനു ]
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം

താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ്   [ താഴ്വര ]
താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം
4 سال پیش در تاریخ 1399/06/16 منتشر شده است.
2,908,243 بـار بازدید شده
... بیشتر