കോട്ടയം ലുലു മാൾ | Great Kerala

Great Kerala
Great Kerala
11 هزار بار بازدید - پارسال - നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി
നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം.


Music:Walk
Musician:Ikson
License:https://ikson.com/track/28/walk

#lulumall #kottayam #trivandrum #kerala #keralanews #india #keralatourism #thiruvananthapuram
پارسال در تاریخ 1402/03/24 منتشر شده است.
11,021 بـار بازدید شده
... بیشتر