ബോബി ചെമ്മണ്ണൂരിന്റെ അടിയന്തിര ശ്രദ്ധയ്ക്ക്.. #boche #bochetea #bobychemmanur #bobychemmannur

The Travel Stories
The Travel Stories
20 هزار بار بازدید - 3 ماه پیش - ഈ വീഡിയോ ബോബി ചെമ്മണ്ണൂർ പിന്നെ
ഈ വീഡിയോ ബോബി ചെമ്മണ്ണൂർ പിന്നെ കടൽമച്ചാൻ ചാനൽ എന്നിവർ ചേർന്നു സൗദി അറബിയയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ ബ്ലഡ്‌ മണി സമാഹരിക്കുവാൻ നടത്തുന്ന യാചക യാത്രയുമായി ബന്ധപ്പെട്ടാണ്. അതിനോടാനുബന്ധിച്ചു അദ്ദേഹം പ്രഖ്യാപിച്ച നറുക്കെടുപ്പുമായി ബന്ധപ്പെട്ടു ' bochetea.com എന്ന വെബ് സൈറ്റിൽ നിന്നും 40/- രൂപയ്ക്കു ടീ വാങ്ങുന്നവരെ ഉൾപ്പെടുത്തി ഈ ഉദ്യമത്തിന്റെ പ്രമോഷന് വേണ്ടി നറുക്കെടുപ്പും ചലഞ്ചും ഉണ്ട്. ആ വെബ്സൈറ്റിൽ സാങ്കേതിക തകരാർ കാരണം രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. രജിസ്റ്റർഡ് മൊബൈൽ നമ്പറിലേക് OTP വന്നാൽ മാത്രമേ വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിയൂ. പക്ഷേ നിരവധി തവണ ശ്രമിച്ചിട്ടും OTP കിട്ടിയില്ല. ഈ വിവരം അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ IT WING നെയോ അടിയന്തിരമായി അറിയിച്ചു ഈ തകരാർ പരിഹരിക്കേണ്ടതുണ്ട്. അതിനാണ് ഈ വീഡിയോ ചെയ്തത്. എല്ലാവരും ഈ വിവരം പരമാവധി ഷെയർ ചെയ്തു അദ്ദേഹം ചെയ്യുന്ന ഈ പുണ്യപ്രവർത്തിക്ക് സപ്പോർട്ട് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു..


#boche #kadalmachan #bochecha #youtubeshorts #bobychemmannur #bobychemmanur #urgent #malayalam #malayalamnews #keralatrending
3 ماه پیش در تاریخ 1403/01/23 منتشر شده است.
20,084 بـار بازدید شده
... بیشتر