മീഡിയം ബഡ്ജറ്റിൽ ആടുകളെ വാങ്ങാൻ ഒരിടം ||Goat Farming Kerala , Where to Buy Goats in Kerala?

Vickies Greeny
Vickies Greeny
347.9 هزار بار بازدید - 4 سال پیش - Download the Junglee Rummy app
Download the Junglee Rummy app and get 100% welcome bonus: https://jrum.my/TBUy3

#earning #apps #mobile #earn #money #online #onlinerummy #earningapps #jungleerummy



ഒത്തിരി ആളുകൾ വീട്ടിൽ നല്ലൊരു വരുമാനത്തിനായി ഇന്ന് തിരഞ്ഞെടുക്കുന്ന മേഘലയാണ് ആട് വളർത്തൽ .പലരും നല്ലതല്ലാത്ത ബ്രീഡർമാരുടെ അടുത്ത് പോയി പറ്റിക്കപ്പെടുന്നു .

അത്തരത്തിൽ നല്ല ബ്രീഡർമാരെ തപ്പി നടക്കുന്ന യുവ/ തുടക്കക്കാരായ സംരംഭകർക്ക് വേണ്ടി നമ്മൾ കൊറച്ചു ബ്രീഡേഴ്സിനെ പരിചയപ്പെടുത്തുകയാണ് .

മിതമായ നിരക്കിലും ആവിശ്യ ക്വാളിറ്റിയിലും ആടുകളെ വിറ്റു മാസം നല്ലൊരു വരുമാനം ഉണ്ടാക്കുന്ന ഒരു ആളെയാണ് നമ്മൾ പരിചയപ്പെടുത്തുന്നത് .

വീഡിയോ കാണുക അപിപ്രയങ്ങൾ കമ്മെന്റുകളിൽ കുറിച്ചിടണം ...
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
തങ്കച്ചൻ : 8547580323/9946710323










––––––––––––––––––––––––––––––
Surf by MusicbyAden SoundCloud: musicbyaden
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0
Free Download / Stream: https://bit.ly/musicbyaden-surf
Music promoted by Audio Library Surf – MusicbyAden (No Copyright Music)
––––––––––––––––––––––––––––––
4 سال پیش در تاریخ 1399/03/21 منتشر شده است.
347,994 بـار بازدید شده
... بیشتر