"CPM ചെയ്യുന്നതെന്തെന്ന് ജനങ്ങൾ കവടി നിരത്തി നോക്കണോ?"; Sreejith Panicker | Kerala Psc Scandal

News18 Kerala
News18 Kerala
13.8 هزار بار بازدید - ماه قبل - Prime Debate: Kerala Psc Scandal
Prime Debate: Kerala Psc Scandal : PSC അംഗ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിൽ നടപടിയുണ്ടായിട്ടും CPMനെ കടന്ന് ആക്രമിക്കുകയാണെന്ന് Party.
പുറത്താക്കിയ പ്രമോദ് കോട്ടൂളിയെ വീരനായകനായി ഉയർത്തിക്കാട്ടുന്നുവെന്നാണ് പാർട്ടി District Committeeയുടെ ആരോപണം. പാർട്ടി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ നടപടിക്ക് ശേഷം മന്ത്രി Muhammad Riyasനും Elamaram Kareemനുമെതിരെ നടത്തുന്ന പ്രചാരണങ്ങൾ ചെറുക്കുമെന്ന് സിപിഎം.

#keralapscscandal #muhammadriyas#elamaramkareem #primedebate #manjushgopal   #news18kerala #news18malayalam #breakingnews #keralanews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
ماه قبل در تاریخ 1403/04/26 منتشر شده است.
13,819 بـار بازدید شده
... بیشتر