വിഴിഞ്ഞം തുറമുഖം എത്തുന്നതോടെ കൂടുതൽ നിക്ഷേപങ്ങൾക്ക് സാധ്യതയുണ്ടോ?- Dr.Divya S Iyar IAS|Value Plus

24 News
24 News
48.3 هزار بار بازدید - 2 ماه پیش - എന്ത് പ്രതികൂല സാഹചര്യങ്ങളിലും വിഴിഞ്ഞം തുറമുഖത്തിന്റെ
എന്ത് പ്രതികൂല സാഹചര്യങ്ങളിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം നടക്കും. അത് പ്രകൃതിദത്തമാണെങ്കിലും മനുഷ്യനിർമ്മിതം ആണെങ്കിലും. കടലോളം സാധ്യതകൾ തുറന്നിടുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം ദൈവത്തിന്റെ സ്വന്തം നാടിന്റെ വികസന സ്വപ്നങ്ങൾക്ക് എത്രത്തോളം മുതൽക്കൂട്ടാകും, എന്തൊക്കെ തൊഴിൽ നിക്ഷേപ സാധ്യതകളുണ്ട്? ഒപ്പം, പ്രദേശവാസികളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഒക്കെ പരിഹാരമുണ്ടോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്, വിഴിഞ്ഞം ഇൻ്റർനാഷണൽ പോർട്ടിന്റെ എംഡിയായ ഡോ.ദിവ്യ എസ് അയ്യർ ഐഎഎസ് ആണ്. അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം.

Vizhinjam Port will continue to function in any adverse conditions. Whether it is natural or man-made, Vizhinjam International Port, which open up large possibilities, will be an asset to the development dreams of God's own country. What job-investment opportunities are there? Is there a solution to the concerns of the local residents? Is there a solution to these questions? Dr. Divya S. Iyer, IAS, MD, Vizhinjam International Port answers all these questions in this interview.

Subscribe and turn on notifications 🔔  so you don't miss any videos:  https://goo.gl/Q5LMwv

ഏറ്റവും പുതിയ  വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook   : Facebook: 24onlive
Twitter        : Twitter: 24onlive
Instagram  : Instagram: 24onlive
2 ماه پیش در تاریخ 1403/04/01 منتشر شده است.
48,373 بـار بازدید شده
... بیشتر