ക്രിസ്തുമതം അറിയാതെ പോയ യേശുവിന്റെ മഹാവാക്യങ്ങള്‍ || Vedantic Jesus and His Mahavakyas

AUM AMEN AMIN
AUM AMEN AMIN
145.2 هزار بار بازدید - پارسال - യേശു പഠിപ്പിച്ചത്, പരമമായ വേദാന്ത സത്യം
യേശു പഠിപ്പിച്ചത്, പരമമായ വേദാന്ത സത്യം തന്നെയാണ് എന്ന് വ്യക്തമാക്കുന്ന വിഡിയോ. ഭാരതീയ വേദ ഗ്രന്ഥങ്ങളുടെ ഭാഗമായ, ഉപനിഷത്തുകളില്‍ നിന്ന് എടുത്തിട്ടുള്ള നാലു വാക്യങ്ങളെയാണ്, പൊതുവായി, മഹാവാക്യങ്ങള്‍ എന്നു വിളിക്കുന്നത്. എല്ലാ വേദ ഉപദേശങ്ങളുടെയും സാരാംശം അടങ്ങുന്നതാണ് ഇത്. ഈ നാലു ചെറുവാക്യങ്ങളിലൂടെ, ആത്മാവ് എന്താണ് എന്നും, ഈശ്വരന്‍ എന്നാല്‍ എന്താണ് എന്നും, ലളിതമായും, അതേസമയംതന്നെ അഗാധമായും വ്യക്തമാക്കപ്പെടുന്നു. ഓരോ മഹാവാക്യങ്ങളെയും കുറിച്ച്, ഒരുപാട് കാര്യങ്ങളും കഥകളും പറയാനുണ്ട്. എന്നാല്‍ ഇന്നു നമ്മള്‍ പറയുന്നത് ഉപനിഷത്തുകളിലെ മഹാവാക്യങ്ങളെപ്പറ്റി മാത്രമല്ല. യേശുക്രിസ്തുവിന്റെ മഹാവാക്യങ്ങളെക്കുറിച്ചു കൂടിയാണ്. ഉപനിഷത്തുക്കളിലെ പോലെ, ബൈബിളിലും ഒരുപാട് മഹാവാക്യങ്ങളുണ്ട്. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ ഇവ ഒളിഞ്ഞിരിക്കുന്നു. എന്നാല്‍, ഈ വാക്യങ്ങളുടെ മഹത്വം മനസ്സിലാക്കാത്തവരാണ് ക്രിസ്തുമത വിശ്വാസികളില്‍ ഏറെയും. ആരാണ് ദൈവമെന്നും, എങ്ങനെയാണ് ദൈവത്തെ അറിയുക എന്നും വ്യക്തമാക്കുന്ന, ബൈബിളിലെ മഹാവാക്യങ്ങളെക്കുറിച്ചുള്ള വിഡിയോ. വേദാന്ത മഹാവാക്യങ്ങള്‍ 1. അഹം ബ്രഹ്മാസ്മി - യജുര്‍വേദം - ബ്രഹദാരണ്യകോപനിഷത്ത് 2. അയമാത്മാ ബ്രഹ്മ - അഥര്‍വ വേദം - മാണ്ഡൂക്യോപനിഷത്ത് 3. പ്രജ്ഞാനം, ബ്രഹ്മ - ഋക് വേദം - ഐതരേയ ഉപനിഷത്ത് 4. തത്ത്വമസി - സാമവേദം- ഛാന്ദോക്യോപനിഷത്ത് യേശുവിന്റെ മഹാവാക്യങ്ങള്‍ 1. ദൈവം, ആത്മാവാണ് (അയമാത്മ ബ്രഹ്മ) - യോഹന്നാന്റെ സുവിശേഷം 2. ഞാന്‍, ഞാന്‍ ആകുന്നു. (അഹം ബ്രഹ്മാസ്മി) - പുറപ്പാട്, യോഹന്നാന്റെ സുവിശേഷം 3. ഞാനും എന്റെ പിതാവും ഒന്നാകുന്നു (തത്വമസി) - യോഹന്നാന്റെ സുവിശേഷം 4. ഹൃദയശുദ്ധിയുള്ളവര്‍, ദൈവത്തെ കാണും - മത്തായിയുടെ സുവിശേഷം #aumamenamin #onegodonereligion #VedanticJesus More videos @AUM AMEN AMIN Subscribe to Channel. youtube.comhttps://www.seevid.ir/fa/result?ytch=UC2_1… മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം    • മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ...   ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?    • ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന...   ആനന്ദനിധിയുടെ താക്കോല്‍    • ആനന്ദനിധിയുടെ താക്കോല്‍ || ഈ നിമിഷം, ...   Om and Amen - Truths revealed    • ഓം തന്നെയോ ആമേന്‍ ? ‌‌‌|| ആമീനും ആമുന...   Secrets of Aum Mantra    • ഓം എന്ന ശാസ്ത്ര രഹസ്യം || Secrets and...   ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?    • കൃഷ്ണനും യേശുവും 'അടിമകൾ'  ||  Secret...   കരയുന്നവര്‍ ദുര്‍ബലരല്ല    • കരയുന്നവര്‍ ദുര്‍ബലരല്ല ‌‌|| കണ്ണീരില...   ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ    • ക്രിസ്തുമതത്തിലെ 5 ദിവ്യമന്ത്രങ്ങള്‍ ...   Life and teachings of MIlarepa    • കൈലാസം കീഴടക്കിയഏക മനുഷ്യൻ || Life of...   5 Easy Tibetan Buddhist Meditations    • മിലരേപ പഠിപ്പിച്ച 5 എളുപ്പ ധ്യാനങ്ങൾ ...   Sree Narayana Guru and 13 divine souls    • ശ്രീനാരായണ ഗുരുവിന്റെ 13 അനുകമ്പാമൂർത...   How to return to the love of God?    • ഈശ്വരനെ മറന്നോ?എങ്ങനെ തിരിച്ചുചെല്ലാം...   Secrets of Universe: Does God exists?    • ദൈവം ഉണ്ടോ? || പ്രപഞ്ചം ഉണ്ടായത് എങ്ങ...   Christmas Mysteries Explained: Star of Bethlehem and the three wise men    • മൂന്നാം കണ്ണ് തുറന്നാൽ നക്ഷത്രം കാണാം...   Ajahn Chah Easy Meditation technique    • കൊടുംകാട്ടിൽ നിന്ന് അജാൻ  ചാ കണ്ടെത്ത...   Vivekananda Kerala visit - Part 1    • കേരളത്തിലെ ക്ഷേത്രത്തിൽ സ്വാമി വിവേകാ...   Vivekananda Kerala visit - Part 2    • സ്വാമി വിവേകാനന്ദനെ അവഗണിച്ച് തിരുവിത...   Life story of Muslim Sufi saint Rabia Al Basri    • അള്ളാഹുവിനെ സ്നേഹിച്ച സൂഫി വിശുദ്ധ  |...   Sree Ramakrishna Paramahamsa getting vision of Jesus Christ    • ശ്രീരാമകൃഷ്ണ പരമഹംസന്റെ ക്രിസ്തുദർശനം...   5 thoughts which can control mind: Buddha's teaching    • മനസ്സിനെ മാറ്റിമറിക്കാൻ ബുദ്ധൻ പഠിപ്പ...   Sree Narayana Guru giving Diksha to foreign disciple    • ശ്രീനാരായണ ഗുരു എന്തുകൊണ്ട് കാവി ധരിച...   How to gain wealth from God? youtube.com/watch?v=_glAo... How to feel the presence of God?    • ഈശ്വരനോടു സംസാരിക്കണോ? - ഇതാ, എളുപ്പ ...   Yoga of Jesus Christ    • യേശുക്രിസ്തു പഠിപ്പിച്ച ‘യോഗസൂത്രം’ ​...   Vivekananda's Search for God    • ഈശ്വരനെ സംശയിച്ച വിവേകാനന്ദൻ, കാളിയിൽ...   How to see God as a child? Little Jesus and Little Krishna.    • ഈശ്വരനെ കയ്യിലെടുക്കാൻ എളുപ്പവഴി   What Sree Narayana Guru said about Sri Ramakrishna Paramahamsa    • ശ്രീരാമകൃഷ്ണ പരമഹംസന്റെ ചിത്രം കാണിച്...   Sree Narayana Guru and Ramana Maharshi    • ശ്രീനാരായണഗുരു – രമണ മഹർഷി കൂടിക്കാഴ്...   Credits Copyright free video of Jesus Christ    • Jesus teaches a samaritan woman 720p eng   Other Videos Canva.com Pexels.com Video Editing app.clipchamp.com/ Music Youtube Audio Library
پارسال در تاریخ 1402/03/31 منتشر شده است.
145,230 بـار بازدید شده
... بیشتر