Alto എന്ന് കേട്ടാൽ ഇപ്പോൾ പലരും ചിരിക്കും | Maruti Suzuki Alto K10 Malayalam review

Wheels and Wagen
Wheels and Wagen
65.9 هزار بار بازدید - 2 سال پیش - Alto K10 new model malayalam
Alto K10 new model malayalam review
2022 Model Maruti Suzuki ALTO K10 onroad price 👇
Alto K10 STD              4,58,980
Alto K10  LXI               5,57,717
Alto K10 VXI                5,78,101                
Alto K10 VXI+              6,21,481
Alto K10 VXI AGS        6,41,003          
Alto K10 VXI+ AGS      6,79,372

For finance details and Test drive call : 9605063839
whatsapp : https://wa.me/+9605063839

ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഫോർ വീലർ എന്ന സ്വപ്നങ്ങൾക്ക് നിറം നൽകിയ വാഹനമാണ് Alto
48 ലക്ഷം alto യാണ് ഇതിനകം മാരുതി നിരത്തിലിറക്കിയത്
കുറഞ്ഞ വിലയിൽ വരുന്ന വാഹനമായത് കൊണ്ട് തന്നെ ഒരുപാട് പരിമിതികൾ ഉള്ള വാഹനമാണ് alto
പക്ഷെ ആൾട്ടോ വിജയിക്കുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ റോഡുകളിൽ ഓടിച്ചു കൊണ്ട് നടക്കാൻ ആൾട്ടോ തന്നെ ധാരാളമാണ് എന്നതാണ് സത്യം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി 800cc എൻജിനിലാണ് ആൾട്ടോ ഇറങ്ങുന്നത്
എന്നാൽ ഇപ്പോൾ മാരുതി സുസുകി കൂടിയ പവർ കൂടി നൽകി പുത്തൽ alto k10 അവതരിപ്പിച്ചിരിക്കുകയാണ്

#shefipanjal #altok10 #altok102022
Alto k10 review
2 سال پیش در تاریخ 1401/06/03 منتشر شده است.
65,923 بـار بازدید شده
... بیشتر