Prime Debate | പിണറായിസത്തിന് വെല്ലുവിളിയോ! | PV Anvar vs CM Pinarayi Vijayan | Manjush Gopal

News18 Kerala
News18 Kerala
5 هزار بار بازدید - هفته قبل - പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതായും ഗോവിന്ദൻ
പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതായും ഗോവിന്ദൻ പറഞ്ഞു.  കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി വി അൻവറെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

CPI(M) State Secretary M.V. Govindan stated that Anwar is a tool in the hands of the right wing. He mentioned that Anwar lacks an understanding of the communist system and that the party should take a stand against him. Govindan also asserted that Anwar's family background is linked to the Congress party and that he does not have the qualifications to be a party member. He criticized Anwar for not knowing the party's policies and organizational structure.

#primedebate #pvanvarvspinarayi #pvanvarallegations #mvgovindhan  #cmpinarayivijayan #keralagovernment #psasicontroversy #adgpmrajithkumarcontroversy #thrissurpooramcontroversy #malayalamnews #manjushgopal #news18kerala #malayalamnews #keralanews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
هفته قبل در تاریخ 1403/07/06 منتشر شده است.
5,037 بـار بازدید شده
... بیشتر