പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു...... Lyrics Video

ഗാനതരംഗം
ഗാനതരംഗം
39.7 هزار بار بازدید - 2 سال پیش - പുലരിത്തൂമഞ്ഞുതുള്ളിയിൽ.......Lyrics Videoപുലരിത്തൂമഞ്ഞുതുള്ളിയിൽപുഞ്ചിരിയിട്ടു പ്രപഞ്ചം...ഭാരം താങ്ങാനരുതാതെനീർമണി വീണുടഞ്ഞു...വീണുടഞ്ഞു...(പുലരി)മണ്ണിൻ
പുലരിത്തൂമഞ്ഞുതുള്ളിയിൽ.......
Lyrics Video



പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം...
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു...
വീണുടഞ്ഞു...
(പുലരി)

മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ...
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു...
വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

(പുലരി)

കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ...
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും...
പുലരി പിറക്കുന്നൂ വീണ്ടും...

(പുലരി)



ചിത്രം : ഉത്സവപ്പിറ്റേന്ന്
രചന : കാവാലം നാരയണ പണിക്കർ
സംഗീതം : ദേവരാജൻ
ആലാപനം : കെ.ജെ യേശുദാസ്

Movie : Ulsavappittennu
Lyrics : Kavalam narayanappanikkar
Music : Devarajan
Singer : K.J Yesudas
2 سال پیش در تاریخ 1401/02/09 منتشر شده است.
39,728 بـار بازدید شده
... بیشتر