കരയാതെ കണ്ണുറങ്ങ് HD | Karayaathe Kannurangu Video Song | Sagaram Sakshi | Mammootty, Sukanya

Millennium Musics
Millennium Musics
14.4 هزار بار بازدید - 2 سال پیش - Watch കരയാതെ കണ്ണുറങ്ങ് HD |
Watch കരയാതെ കണ്ണുറങ്ങ് HD | #Karayaathe Kannurangu Video Song | #SagaramSakshi | #Mammootty, Sukanya

Music: ശരത്ത്
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: കെ എസ് ചിത്ര
Film/album: സാഗരം സാക്ഷി

കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ്  താമരത്തേനുറങ്ങ്
കൈവളരാൻ നേരം പദമായിരം വേണം
മെയ് വളരാൻ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം

മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം  
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്

ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... )
2 سال پیش در تاریخ 1401/11/26 منتشر شده است.
14,473 بـار بازدید شده
... بیشتر