സ്വപ്നങ്ങള്‍ പാതിയിലുപേക്ഷിച്ച് സിബി മടങ്ങി, മണ്ണ് കാത്ത സ്വപ്നക്ക് കര്‍ഷകതിലകം | Mathrubhumi.com

Mathrubhumi
Mathrubhumi
26.4 هزار بار بازدید - 3 سال پیش - കൃഷിയെ ജീവനുതുല്യം സ്‌നേഹിച്ച സിബിയുടെ അകാലവിയോഗത്തിനുശേഷം
കൃഷിയെ ജീവനുതുല്യം സ്‌നേഹിച്ച സിബിയുടെ അകാലവിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഏറ്റെടുത്താണ് ഭാര്യ സ്വപ്ന മണ്ണിലേക്കിറങ്ങിയത്. പ്രതിസന്ധികള്‍ക്കിടയിലും തന്നെ മുന്നോട്ട് നയിച്ചത് സിബിയുടെ ഈ ആഗ്രങ്ങളും സ്വപ്‌നങ്ങളുമാണെന്ന് പറയും സ്വപ്‌ന. ആ അധ്വാനം വെറുതേയായില്ല. കര്‍ഷകോത്തമ പുരസ്‌കാര ജേതാവായിരുന്ന സിബിക്കുള്ള സമ്മാനമായി ഈ വര്‍ഷത്തെ കര്‍ഷകതിലകപ്പട്ടം സ്വപ്നയെ തേടിയെത്തി. Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- Instagram: mathrubhumidotcom


#Mathrubhumi #Swapna #Agriculture
3 سال پیش در تاریخ 1400/02/28 منتشر شده است.
26,403 بـار بازدید شده
... بیشتر