അച്ചപ്പം അടിപൊളി രുചിയിൽ | Kerala Traditional Style Achappam Recipe | Rose Cookies

Village Cooking - Kerala
Village Cooking - Kerala
1.6 میلیون بار بازدید - 4 سال پیش - Ingredientscoconut milk-1 cupegg-4sugar-4tbspcumin seed-/2 tspMethod1.
Ingredients

coconut milk-1 cup
egg-4
sugar-4tbsp
cumin seed-/2 tsp

Method
1. In a large mixing bowl, beat eggs in a bowl till fluffy and add sugarand mix well
2. Put the  cumin seeds and salt, mixed thoroughly.
3. Mix the coconut milk into the beated egg bowl,
4. Then we add the rice flour into the coconut milk mixture
5. Add slowly while you keep stirring in a spatula to make a fine batter.
6. The consistency of the batter should neither be too thick nor too thin.
7. Take a pan. Put oil in it. Heat the oil. Make an achappam mold. Put it in the oil. Get it
fried.
8. Continue with the process until you have fried all the achappam mold. Get the oil
drained off it
9. Serve these Kerala Style Achappam as an evening snack along with teamasala chai.
ആവശ്യമുള്ള ചേരുവകൾ

അരിപൊടി – 1 കപ്പ്
തേങ്ങാ പാൽ – 1 കപ്പ്
മുട്ട – 4
പഞ്ചസാര – 4 tbsp
ജീരകം – 1 / 2 tsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച ഒഴിച്ച നന്നായി ബീറ്റ ചെയ്ത എടുക്കുക
അതിലേക്ക് പഞ്ചസാര കുടി ചേർത്ത നന്നായി ഇളകി എടുക്കുക
ജീരകവും , ഉപ്പും ചേർത്ത നന്നായി ഇളകി എടുക്കുക
തേങ്ങാപ്പാലിൽ മുട്ട കുടി ചേർത്ത നന്നായി ഇളക്കുക
അതിലേക്ക് അരിപൊടി ചേർത്ത നന്നായി യോജിപ്പിച്ച എടുക്കുക
ആവിശ്യം എങ്കിൽ തേങ്ങാപാൽ കുടി ചേർത്ത ഇളകി എടുക്കുക
മാവ് ഒരുപാട് വെള്ളത്തിലും കട്ടിയിലും ആകാതെ നോക്കുക
ഇനി ഉരുളിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് അച്ചപ്പം ഉണ്ടാക്കൻ ഉള്ള അച്ച ഇടുക
അച്ച ചൂടായി കഴിയുമ്പോൾ എണ്ണയിൽ നിന്ന് എടുത്ത് മാവിൽ മുക്കി എണ്ണയിൽ മുക്കുക
അങ്ങനെ തന്ന ബാക്കി ഉള്ളതും കുടി ചെയ്ത എടുക്കുക
അങ്ങനെ നമ്മുടെ അച്ചപ്പം തയാർ

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking


Business   :  [email protected]

Follow us:
TikTok       : TikTok: villagecookingkerala
Facebook  : Facebook: VillageCookings.in
Instagram : Instagram: villagecookings
Fb Group  :  Facebook: villagecoockings
Phone/ Whatsapp : 94 00 47 49 44
4 سال پیش در تاریخ 1398/12/21 منتشر شده است.
1,611,842 بـار بازدید شده
... بیشتر