Honda Dio 125cc H smart OBD 2 Latest model | Hidden features & smart key | Dio detailed review

Njan Thodupuzhakkaran by Adarsh Mohanan
Njan Thodupuzhakkaran by Adarsh Mohanan
34.4 هزار بار بازدید - 12 ماه پیش - Honda Dio 125cc H smart
Honda Dio 125cc H smart OBD 2 Latest model Hidden features & smart key | Dio detailed review

രാജ്യത്തെ സ്കൂട്ടർ വിപണിയിൽ വലിയ ജനപ്രിതിയുള്ള മോഡലാണ് ഹോണ്ട ഡിയോ 125 (Honda Dio 125).
ഹോണ്ട ഡിയോ 125 സ്കൂട്ടർ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിവയാണ് ഈ വേരിയന്റുകൾ.
ഡ്യുവൽ ഔട്ട്‌ലെറ്റ് മഫ്‌ളറും സ്പ്ലിറ്റ് ഗ്രാബ് റെയിലോടുകൂടിയ ടെയിൽ ലാമ്പും ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്.പേൾ സൈറൻ ബ്ലൂ, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, സ്‌പോർട്‌സ് റെഡ് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ആണ്‌ ഹോണ്ട ഡിയോ 125 ലഭ്യമാകുന്നത് ,ഫുൾ ഡിജിറ്റൽ മീറ്റർ ലൈവായി നിരവധി വിവരങ്ങൾ നൽകുന്നു. മികച്ച കണക്റ്റിവിറ്റിയും ഈ സ്കൂട്ടറിൽ ഉണ്ട്. സ്റ്റാർട്ട് ചെയ്ത് വെറുതെ വച്ചാൽ എഞ്ചിൻ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്ത് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഐഡ്‌ലിങ് സ്റ്റോപ്പ് സിസ്റ്റവും ഹോണ്ട ഡിയോ 125ൽ നൽകിയിട്ടുണ്ട്. എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ് സ്റ്റാൻഡ് ഉള്ളതിനാൽ സൈഡ് സ്റ്റാൻഡ് ഇട്ടിരിക്കുമ്പോൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. ഇത് സുരക്ഷ വർധിപ്പിക്കുന്ന ഫീച്ചറാണ്.ഹോണ്ട ഡിയോ 125ൽ 18 ലിറ്റർ കമ്പാർട്ട്മെന്റും ഫ്രണ്ട് പോക്കറ്റും അടക്കം ധാരാളം സ്റ്റോറേജ് സ്പേസുണ്ട്. ഡ്യുവൽ ഫംഗ്‌ഷൻ സ്വിച്ച് സീറ്റിലേക്കും എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡിലേക്കും എളുപ്പത്തിൽ ആക്‌സസ് നൽകുന്നു. റ്റു ലിഡ് ഫ്യൂവൽ ഓപ്പണിങ് സിസ്റ്റം ഇന്ധനം നിറയ്ക്കുന്നത് ലളിതമാക്കുന്നു. 12 ഇഞ്ച് ഫ്രണ്ട് വീലും 3 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ സസ്‌പെൻഷനും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെൻഷനുമാണ് സ്കൂട്ടറിലുള്ളത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്മാർട്ട് ഇസിയു, ഇമോബിലൈസർ സംവിധാനം എന്നവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകൾ.

for more details 👇

MUTHOOT HONDA
Aniyaveettil bldgs
vengallor po
thodupuzha
9747344222
9447487149




നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം  ഇഷ്ടപെട്ടാൽ  ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..

Insta link👇
https://instagram.com/njan_thodupuzha...

Facebook page link 👇

https://www.facebook.com/profile.php?...





#njanthodupuzhakkaran #honda #hondadio125cc #dios #dio #hondabikes #usedcars #used#newdio125 #125cc #hondadiomalayalamreview
12 ماه پیش در تاریخ 1402/06/14 منتشر شده است.
34,421 بـار بازدید شده
... بیشتر