നട്ടെല്ല് - പ്രപഞ്ചത്തിൻ്റെ അച്ചുതണ്ട് | Spine Axis of Universe

Sadhguru Malayalam
Sadhguru Malayalam
56 هزار بار بازدید - 5 سال پیش - സദ്ഗുരു വിശദീകരിക്കുന്നു, യോഗയിൽ,  നട്ടെല്ലിനെ  പ്രപഞ്ചത്തിൻ്റെ
സദ്ഗുരു വിശദീകരിക്കുന്നു, യോഗയിൽ,  നട്ടെല്ലിനെ  പ്രപഞ്ചത്തിൻ്റെ  അച്ചുതണ്ടായി കണക്കാക്കപ്പെടുന്നു, കാരണം പ്രപഞ്ചതിൽ നടക്കുന്നതെല്ലാം  നട്ടെല്ലിലൂടെയാണ് അനുഭവിക്കുന്നത് . നട്ടെല്ലിന്മേൽ നിങ്ങൾക്ക് അൽപ്പം വൈദഗ്ദ്ധ്യം ലഭിക്കുകയാണെങ്കിൽ, നിങ്ങൾ സ്വയം എങ്ങനെയുള്ള അനുഭവമാണ്  സൃഷ്ടിക്കുന്നുവെന്ന് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും

English Video Link :- Spine – The Axis of the Universe | Sa...

നട്ടെല്ല് - പ്രപഞ്ചത്തിന്‍റെ അച്ചുതണ്ട്.
സദ്ഗുരു: ജീവിതാനുഭവങ്ങള്‍……. എന്തുതന്നെയായാലും,....... അത് വെളിച്ചമാ
യാലും ശബ്ദമായാലും……., രുചിയോ ഗന്ധമോ…... സംവേദനമോ ആയാലും,...
ഏതുതരം അനുഭവമായാലും,... വേദനയോ സുഖമോ ആയാലും, നിങ്ങള്‍
ക്കുള്ള എല്ലാ അനുഭവങ്ങളും…., അടിസ്ഥാനപരമായും... നട്ടെല്ലിലൂടെയാണു
സംഭവിയ്ക്കുന്നത്….. നട്ടെല്ല് എടുത്തുമാറ്റുകയാണെങ്കി ….., അല്ലെങ്കി…. ,
നട്ടെല്ലിലൂടെ കടന്നുപോകുന്ന കാര്യങ്ങള്‍ ഏതെങ്കിലും വിധത്തി….. , തടസ്സപ്പെടുന്നുവെങ്കി …., പിന്നീട് അനുഭവങ്ങളുണ്ടാകില്ല….. നമ്മളെപ്പോഴും…. നട്ടെല്ലിനെ പ്രതീകമാക്കുന്നത്…., പ്രപഞ്ചത്തിന്‍റെ അച്ചുതണ്ടായിട്ടാണ്….. കാരണം…., അടിസ്ഥാനപരമായി നിങ്ങള്‍ പ്രപഞ്ചത്തെ അറിയുന്നത്….., നിങ്ങളുടെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ്…... ഇതിനായി മറ്റു വഴിയില്ല…... ലോകത്തിലുള്ള ഒരു കാര്യവും, സ്വന്തം അനുഭവപശ്ചാത്തലമില്ലാതെ അറിയാനാകില്ല…….ശരിയല്ലേ?.... പറയുന്നതു മനസ്സിലാകുന്നുണ്ടോ?.... നിങ്ങള്‍ക്കുള്ളി  നടക്കുന്ന കാര്യങ്ങളിലൂടെമാത്രമേ, നിങ്ങളിതറിയുന്നുള്ളൂ. അല്ലെങ്കി  അങ്ങനെ വിചാരിക്കുന്നുള്ളൂ.. …..കാരണം... അസ്തിത്വത്തെ നിങ്ങളുടെ അനുഭവപശ്ചാത്തലത്തിലൂടെ മാത്രമേ നിങ്ങള്‍ക്കറിയാനാകൂ.... നിങ്ങളുടെ അനുഭവത്തിന്‍റെ അടിസ്ഥാനമെന്നത്, നിങ്ങളുടെ നട്ടെല്ലുവഴി ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളാണ്. …...നട്ടെല്ല് പ്രപഞ്ചത്തിന്‍റെ അച്ചുതണ്ടായി മനസ്സിലാക്കപ്പെടുന്നു…... ഇന്ന് നമുക്കറിയാം,..... മുഴുവന്‍ സൗരയൂഥവും ഈ വിശ്വത്തിലെ ഒരു….. ചെറു നീര്‍ത്തുള്ളിയാണെന്ന്. നാളെ രാവിലെ ഈ സൗരയൂഥം ആവിയായാല്‍….. , പിന്നെ വലിയ ശൂന്യസ്ഥലമുണ്ടാകില്ല, ചെറിയൊരിടം മാത്രം….. ബാക്കിയുള്ള  പ്രപഞ്ചം അതിനെ ശ്രദ്ധിയ്ക്കുക പോലുമില്ല….. അത്രയ്ക്കു നിസ്സാരമാണത്…... അതുകൊണ്ട്,... യോഗയില്‍….. , അവറൊരു വ്യത്യസ്ത തലത്തിലേയ്ക്കു പോയിട്ടു പറഞ്ഞു,..... നിങ്ങളുടെ നട്ടെല്ല് പ്രപഞ്ചത്തിന്‍റെ അച്ചുതണ്ടാണ്……."നിങ്ങള്‍ പ്രപഞ്ചത്തിനന്‍റെ  നടുക്കാണെന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല അവരിത് പറയുന്നത്.  നിങ്ങള്‍ക്കു…. പ്രപഞ്ചത്തെ അറിയാന്‍ കഴിയുന്നത്, നിങ്ങളുടെ അനുഭവത്തിന്‍റെ അടിസ്ഥാനത്തി മാത്രമായിരിയ്ക്കും….. നിങ്ങളുടെ അനുഭവത്തിന്‍റെ അടിസ്ഥാനമാകട്ടെ നട്ടെല്ലിലുമാണ്. ….ഏതെങ്കിലുമൊരു വ്യക്തിയ്ക്ക്, ….ഭൂമിയിലെ തന്‍റെ അനുഭവത്തെ … തന്റെ അനുഭവത്തിന്റെ പ്രകൃതി 100 ശതമാനം അറിയണമെങ്കില്‍….. , കുറച്ചെങ്കിലും…... നമ്മുടെ നട്ടെല്ലിനെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ആ ഒരാള്‍മാത്രം,..... ഏതുവിധേനയും തന്‍റെയനുഭവത്തിന്‍റെ സ്വഭാവം നിശ്ചയിയ്ക്കുന്നയാള്‍…..., തന്‍റെ ജീവിതത്തിന്‍റെ മുഴുവന്‍ സാദ്ധ്യതയും നിശ്ചയിയ്ക്കാന്‍ ധൈര്യമുള്ളയാള്‍, കാരണം അയാള്‍ക്ക് ഒന്നിനും ഇറങ്ങിത്തിരിയ്ക്കുന്നതിനു മടിയില്ല. ഇപ്പോള്‍ …..നിങ്ങളുടെയനുഭവത്തെ ...
നിങ്ങളല്ലാത്ത മറ്റെന്തെങ്കിലുമാണു നിശ്ചയിയ്ക്കുന്നതെങ്കി .., സ്വാഭാവികമായും നിങ്ങള്‍ ചിലകാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ട്, മറ്റുചില കാര്യങ്ങളുടെ പിന്നാലെ പോകും…... നിങ്ങളുടെ സന്തോഷത്തെ…. പ്രേരിപിക്കുകയും ...ഉത്തെജിപ്പിക്കുകയുമെന്നു  ….കരുതുന്ന. അനുഭവങ്ങള്‍, നേടാന്‍ ശ്രമിയ്ക്കും….. അസുഖകരമെന്നു ചിന്തിയ്ക്കുന്ന അനു
ഭവങ്ങളി നിന്നും, നിങ്ങള്‍ അകന്നുനില്‍ക്കും….. ഒരിയ്ക്ക  നിങ്ങളുടെ
ബോധത്തി  ഈ വിഭജനംസംഭവിച്ചാ …., അതായത് നിങ്ങള്‍ അസ്തി
ത്വത്തെ രണ്ടായി വിഭജിയ്ക്കുന്നതിലൂടെ ,..... പ്രപഞ്ചത്തിന്‍റെ ആത്യന്തിക ഏകത്വം അറിയുകയെന്നത് പ്രയാസകരമായിത്തീരുന്നു….. ഇത്രയേറെ സമ്മര്‍ദ്ദവും സന്തോഷവും സ്നേഹവും ആനന്ദവുമുള്ളത്, ഇതുകൊണ്ടുമാത്രമാണ്…., അതായത് മറ്റൊന്നും നിങ്ങളുടെ അനുഭവങ്ങളെ നിശ്ചയിയ്ക്കുന്നില്ല...എപ്പോഴെങ്കിലും ……. നിങ്ങള്‍ ഇവിടെയിരുന്നുകൊണ്ട്….., ഈ വ്യക്ഷം നിങ്ങള്‍ക്കു സന്തോഷാനുഭവം നല്‍കുന്നുവെന്നും, ആ വൃക്ഷം അസന്തുഷ്ടി നല്‍കുന്നുവെന്നും ചിന്തിയ്ക്കുകയാണെങ്കി , സ്വാഭാവികമായും നിങ്ങള്‍ ആ
ദിശയിലേയ്ക്കു പോകില്ല, ഇവിടെ ചുറ്റിനടക്കുകയേയുള്ളൂ….. അതാണി
പ്പോള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. …..ഇതാണ് ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും സംഭവിയ്ക്കുന്നതു….. അതുകൊണ്ട് ഒരിയ്ക്ക  ലോകത്തെ …..വിഭജിച്ചാല്‍……. , ആളുകള്‍ നിങ്ങളോട് നിസ്സാര കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിയ്ക്കുന്നു…..., നിങ്ങള്‍….നിങ്ങളുടെ  ശത്രുക്കളെ സ്നേഹിയ്ക്കണം - ,എനിയ്ക്കറിയില്ല, നിങ്ങളെന്തിനു ജീവിതം ഇത്ര കഠിനമാക്കണമെന്ന്….. ആദ്യം ആരെയെങ്കിലും ശത്രുവാക്കുക, അതിനുശേഷം അയാളെ സ്നേഹിയ്ക്കുക……... ഇതു വളരെ പ്രയാസമാണ്…….ഇത്  പ്രയാസമല്ലേ? നിങ്ങളയാളെ ശത്രുവാക്കുന്നില്ലെങ്കി  ഇതെളുപ്പമായിരിയ്ക്കും... നിങ്ങളയാളെ ശത്രുവാക്കിയിട്ട് സ്നേഹിയ്ക്കാന്‍ ശ്രമിയ്ക്കുന്നതു .... ഒരു അസാദ്ധ്യമായ കാര്യമാണ്….. അല്ലേ? ….
.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
Facebook: SadhguruMalayalam

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
5 سال پیش در تاریخ 1398/06/19 منتشر شده است.
56,037 بـار بازدید شده
... بیشتر