കുട്ടികളിൽ തല വലുതാവുന്ന അവസ്ഥ എങ്ങനെ ഉണ്ടാവുന്നു | Hydrocephalus Treatment Malayalam

Arogyam
Arogyam
23.8 هزار بار بازدید - 4 سال پیش - ഹൈഡ്രോസെഫാലസ് (Hydrocephalus) - തലച്ചോറിന്റെയും സുഷുമ്‌നനാഡിയുടെയും
ഹൈഡ്രോസെഫാലസ് (Hydrocephalus) - തലച്ചോറിന്റെയും സുഷുമ്‌നനാഡിയുടെയും ആവരണങ്ങള്‍ക്കിടയിലുടെ ഒഴുകി നടക്കുന്ന CSF (cerebrospinal fluid) എന്ന ദ്രാവകം  ഉല്‍പ്പാദനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലോ അല്ലെങ്കില്‍ അതിനു ഒഴുകാനുള്ള വഴികളില്‍ തടസ്സങ്ങള്‍ ഉണ്ടാകുമ്പോഴോ ആണ് ഹൈഡ്രോസെഫാലസ് (Hydrocephalus) എന്ന രോഗം ഉണ്ടാകുന്നത്. ചില കുട്ടികള്‍ക്ക് ജന്മനാല്‍ തന്നെ ഈ തടസ്സം ഉണ്ടാകാം. അല്ലെങ്കില്‍ തലച്ചോറിന്റെ ആവരണത്തിലെ (meningitis)  പഴുപ്പ് മൂലവും തലച്ചോറിലുണ്ടാകുന്ന മുഴ തുടങ്ങി മറ്റ് അനേകം കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകാം.

In this video Dr. C V Gopalakrishnan (Paediatric Neurosurgery, Aster Medcity ) talk about  Hydrocephalus, Spina Bifida and cerebral palsy - Symptoms Causes and Treatment.
-----------------------------------------------------------------------

നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക Facebook: arogyamhealthtips
join whatsapp group   :  https://bit.ly/38GBjle

കോവിഡ് 19  ഞെട്ടിക്കുന്ന പുതിയ പഠനങ്ങൾ
കോവിഡ് 19  ഞെട്ടിക്കുന്ന പുതിയ പഠനങ്ങ...

വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ?
വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ...

ഇറുകിയ ബ്രാ  ധരിക്കുന്നവർക്ക് സ്തനാർബുദം ഉണ്ടാവുമോ ?
ഇറുകിയ ബ്രാ  ധരിക്കുന്നവർക്ക് സ്തനാർബ...

പൈൽസ് (Piles) മാറാൻ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങൾ
പൈൽസ് (Piles) മാറാൻ വീട്ടിലിരുന്നു ചെ...

മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം
മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം ...

മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ മാത്രം കാണുക
മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ മാത്ര...

മുട്ട് വേദന ഇനി ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം
മുട്ട് വേദന ഇനി ഒരു ദിവസം കൊണ്ട് സുഖപ...

പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ
പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവ...

മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം
മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം |...

പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം സർജറി ഇല്ലാതെ
പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം...

ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ  തയ്യാറാക്കിയിരിക്കുന്നത്.  

Malayalam Health Video by Team Arogyam

Feel free to comment here for any doubts regarding this video.
4 سال پیش در تاریخ 1399/04/31 منتشر شده است.
23,818 بـار بازدید شده
... بیشتر