Mohiniyattam Malayalam Tutorial | മോഹിനിയാട്ടം പഠിക്കാം ഓൺലൈനായി | Episode 1 | Namaskaram | നമസ്കാരം

Narthaki Dance Academy
Narthaki Dance Academy
132.5 هزار بار بازدید - 2 سال پیش - കലാമണ്ഡലം ചിത്ര Contact - +91
കലാമണ്ഡലം ചിത്ര Contact - +91 79075 07496 Qualification: - B.A Bharatanatyam - M.A Mohiniyattam - M.phil in performing arts - UGC -NET in performing arts - കലാമണ്ഡലത്തിൽ നിന്നും 8-ാം ക്ലാസ് മുതൽ നൃത്തപഠനം. - കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. - ഫ്രാൻസ്, കമ്പോഡിയ, മൗറീഷ്യസ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ 'ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ' ഭാഗമായി നൃത്തം അവതരിപ്പിച്ചു. - കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പും ഫെല്ലോഷിപ്പും ധരിച്ചിട്ടുണ്ട്. - രണ്ട് വർഷം കേരള കലാമണ്ഡലത്തിൽ നൃത്തവിഭാഗം അദ്ധ്യാപികയായിരുന്നു.
2 سال پیش در تاریخ 1401/06/10 منتشر شده است.
132,598 بـار بازدید شده
... بیشتر