Beef Dum Biriyani/ ബീഫ് ബിരിയാണി/beef biriyani kerala style/how to make beef biryani

Nibu Kitchen and Craft Works
Nibu Kitchen and Craft Works
68 بار بازدید - 3 سال پیش - ബീഫ് ദം ബിരിയാണി /BEEF DUM
ബീഫ് ദം ബിരിയാണി /BEEF DUM BIRIYANI
INGREDIENTS

Beef -1kg
ബിരിയാണി അരി - 1kg
ഡാൽഡ - 250 gm
നെയ്യ് - 50 ഗ്രാം
മല്ലിയില, പുതിനയില
Turmeric powder (മഞ്ഞൾപ്പൊടി ) 1/2 സ്പൂൺ
Garam masala ( ഗരം മസാല) - 2സ്പൂൺ
ബിരിയാണി മസാല - 2 spoon
Crusheed pepper ( കുരുമുളക് പൊടി) - 1 സ്പൂൺ
(മുളക് പൊടി) - 1സ്പൂൺ
ബീഫ് മസാല - 2 സ്പൂൺ
green chilli (പച്ചമുളക് ) - 100 ഗ്രാം
കറിവേപ്പില -3 തണ്ട്
ഇഞ്ചി - 25 ഗ്രാം
വെളുത്തുള്ളി - 25 ഗ്രാം
തക്കാളി - 300 ഗ്രാം
സവാള - 500 gm
ക്യാരറ്റ് -2 എണ്ണം
ചെറുനാരങ്ങ - 1
തൈര് - 4 സ്പൂൺ
അണ്ടിപരിപ്പ്, മുന്തിരി - 50 ഗ്രാം
3 سال پیش در تاریخ 1400/01/23 منتشر شده است.
68 بـار بازدید شده
... بیشتر