ഹൃദയം കൊണ്ട് കേൾക്കാം | മനം തേടും മദദ് | Ashkar Thekkekad | Saina Sinu,Swaliha | Nasheeda Media

Nasheeda Media
Nasheeda Media
80.1 هزار بار بازدید - 3 سال پیش - ➤Follow-Instagram https://www.instagram.com/nasheeda_media/ ➤ Music Direction
➤Follow-Instagram https://www.instagram.com/nasheeda_media/ ➤ Music Direction : Ali Bava Karakkunnu ➤ Vocal : Ashkar Bin Shabeer ➤ Lyrics : Saina Sinu Kodungalloor,Swaliha A Kollam ➤ Producer : Isqin Theeram Thedum Fuqara, Hafiz Habeeb Vakkanad ➤ Co-ordinator : Hafiz Nihal ➤ Direction : Hafiz Habeeb Vakkanad ➤ Camera : Thasreef Edappal ➤ Editing : Shakeeb Rahaman ➤ Mixing&programing : Shaheed Kottakal ➤ Studio : Pro Tunes ➤ Design : Sidheeq Alappuzha ➤ Title : Rvt Graphy ➤Feedback : [email protected] ➤Facebook : Nasheeda Media മനം തേടും മദദ് 💕💕💕💕💕💕 മദീനതൊന്നണയേണം മദ്ഹൊന്നു പറയേണം.. മരണത്തിൻ കരങ്ങളിൽ പിടയുംമുന്നേ മോഹം മനസ്സിന്റെ മലർചെപ്പില്‍ കൊരുത്തു ഞാനേ.. കൊരുത്തു ഞാനേ.. മദ്ഹാലെ കൊതീയാലെ മനംതേടും മദദാലെ (2) ഇശ്‌ഖിന്റെ തിരുമുമ്പിൽ അണയാനായേ... ഒരുനാൾ പിടയുന്ന കരളുമായ് ഇവനും ചാരേ... പിടയുന്ന കരളുമായ് ഇവനും ചാരേ... [മദീനത്തൊന്ന] മദ്ഹ് പാടി മദദ് തേടി മുത്തിൻചാരെ വന്നിടേണം (2) ഇഷ്ട്ടംചൊല്ലി വ്യഥകൾ തീർത്തു പുണ്യമാമണ്ണിൽ നബിയേ.. അണയേണം സ്വലവാത്തും സലാമും ചൊല്ലീ.. അണയേണം സ്വലാവാത്തും സലാമും ചൊല്ലീ... പടച്ചോനേ ദുനിയാവിലെ സുഖവാസം വെടിഞ്ഞുഞാൻ ആറടി മണ്ണിൽ വന്നണഞ്ഞീടും മുൻ... പുണ്ണ്യ മദീനതൻ മണൽക്കാട്ടിൽ അണച്ചീടെണേ.. [മദീനത്തൊന്ന] പാതിരാവിൽ പാടിടുന്ന മദ്ഹ് തങ്ങൾ കേട്ടിടൂമോ പാപിയെന്നിൽ അണയുമെന്ന മോഹം പൂത്തിടുമോ ഒരുനാൾ നിലച്ചീടും തുടിപ്പൂകൾ ഒഴിയും മുന്നേ... തഹ്‌ലീലിൻ മന്ത്രമോടെ നാലുകാലിൻ കട്ടിലേറി യാത്രപോകുമെന്നരികിലെങ്കിലും നബിയേ... അങ്ങ് അണയില്ലെ കരംനീട്ടി പിടിക്കൂകില്ലേ... [മദീനത്തൊന്ന] ✍️Lyrics: SainaSinu kodungallur & Swaliha A Kollam Manam Thedum Madad By Ashkar Thekkekad https://www.jiosaavn.com/song/manam-thedum-madad/RgJZCDJXQ1o https://open.spotify.com/album/2T62ZmLtLIqmzwpbskGd8U?si=A846wYhbSeqClci9jHQAxQ https://music.apple.com/us/album/manam-thedum-madad-single/1566884551 https://music.amazon.com/albums/B094JSZWTJ?marketplaceId=ATVPDKIKX0DER&musicTerritory=US https://tidal.com/browse/track/183634169 https://deezer.page.link/J9exacE4ynW2XzHP8 https://m.resso.app/ For more videos, അനുഗ്രഹീത ഗായകൻ അഷ്കർ തെക്കേകാടിന്റെ ഒരു പുതിയ മദ്ഹ് ഗാനം https://www.seevid.ir/fa/w/H7wM78fhQzg തെന്നൽ പോലെ ത്വാഹാ നബി https://www.seevid.ir/fa/w/ZUD1gEJolQw അര ലക്ഷം കാഴ്ചക്കാർ | ഇത് സംഭവം തന്നെ https://www.seevid.ir/fa/w/DWchmU87IGA കണ്ണ് നിറയാതെ കേട്ട് തീർക്കാൻ കഴിയില്ല https://www.seevid.ir/fa/w/IYrMMQPUWjg Noorullalam | പുതു മുഖ ഗായകൻ തകർത്തു https://www.seevid.ir/fa/w/WCcIJo_Apto ഇത് കേട്ട് തുടങ്ങിയാൽ തീരാതെ നിറുത്തില്ല https://www.seevid.ir/fa/w/dz2h8S60ZfU #NasheedaMedia #newislamicsongs #arabicsong #islamicmusic #MadhSongs #IslamicMadhSongs #MuslimSongs #NewMadhSong #SoofiSongs #AshkarThekkekad Nasheeda Media is the owner of all the content uploaded on Nasheeda Media Channel Using our Audio/Video without Our Permission on any website or any media channel is a copyright infringement and an illegal offence. Nasheeda Media won't take any responsibility if your Social Media Account, Website or YouTube Channel is Shutdown due the legal proceedings against you. Thank You for your cooperation For Contact [email protected]
3 سال پیش در تاریخ 1400/02/06 منتشر شده است.
80,166 بـار بازدید شده
... بیشتر