Black seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed Benefits

Dr Sajid Kadakkal
Dr Sajid Kadakkal
364.2 هزار بار بازدید - 4 سال پیش - പ്രമേഹ രോഗികൾ(Diabetic patient)കരിഞ്ചീരകം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട
പ്രമേഹ രോഗികൾ(Diabetic patient)കരിഞ്ചീരകം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
Dr sajid kadakkal

#BlackseedforDiabetes
#കരിഞ്ചീരകംപ്രമേഹരോഗത്തിന്
#BenefitsofBlackseed
#HowtoCureDiabeticWithBlackSeed
#BlackseedDosageofDiabetes
#കരിഞ്ചീരകത്തിന്റെഗുണങ്ങൾ
#HowtoUseBlackseedforDiabetic
#BlackSeedDailyUsageforDiabetes
#BenefitsofBlackseedusingforDiabeticpatient
#കരിഞ്ചീരകംദിവസേനകഴിച്ചാൽ
#DailyUsesBlackseed

#പ്രമേഹ രോഗികൾ #കരിഞ്ചീരകം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കഴിക്കേണ്ട രീതിയും അളവും ആണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുള്ളത്. #പ്രമേഹരോഗം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് #കരിഞ്ചീരകം. എന്നാൽ അതിൽ ചേർക്കേണ്ട ചേരുവകളും, കഴിക്കേണ്ട സമയവും,വളരെ വിശദമായ ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. #ഷുഗർ നിയന്ത്രിക്കാൻ നമ്മുടെ #ജീവിതശൈലിയിൽ വളരെ #പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ദിവസവും രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്നേ #വെറുംവയറ്റിൽ കഴിക്കേണ്ട ഫലപ്രദമായ മറ്റൊരു #നാച്ചുറൽ റെമഡി കൂടി ഈ വീഡിയോയിൽ മനസിലാക്കാം. #പ്രമേഹരോഗികൾ#മരുന്ന് തുടർച്ചയായി ഒരു മാസം ശേഖരിക്കുമ്പോൾ തന്നെ #ഷുഗർ നെ കാര്യമായി #നിയന്ത്രിക്കാൻ കഴിയുന്നതാണ്. #പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു. അതുപോലെതന്നെ #കരിഞ്ചീരക വുമായി ബന്ധപ്പെട്ട് ചെയ്ത കഴിഞ്ഞ എപ്പിസോഡുകളിലെ വീഡിയോ ലിങ്കും തൊട്ടുതാഴെ രേഖപ്പെടുത്തുന്നതാണ്.

#കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
@drsajidkadakkal3327

Black seed related vedio NO 1
Daily usage of black seed, സ്ഥിരമായി ...

Black seed related vedio NO 2
Benefits of Black Seed, കരിംജീരകം വെറ...

Black seed related vedio NO 3
Black Seed Oil Benefits and Uses, കരി...

#00971554680253
#DrSajidKadakkal
4 سال پیش در تاریخ 1399/06/23 منتشر شده است.
364,221 بـار بازدید شده
... بیشتر