ഏഷ്യയിലെ സ്വിറ്റ്സർലൻഡ് മൂന്ന് മണിക്കൂർ അകലെ; Kazakhstan Travel

Mathrubhumi
Mathrubhumi
132.4 هزار بار بازدید - 5 ماه پیش - കാഴ്ചയില്‍ സ്വിറ്റ്‌സര്‍ലന്റിന്റെയും കാനഡയുടെയുമെല്ലാം ഏഷ്യന്‍ വേര്‍ഷനായ
കാഴ്ചയില്‍ സ്വിറ്റ്‌സര്‍ലന്റിന്റെയും കാനഡയുടെയുമെല്ലാം ഏഷ്യന്‍ വേര്‍ഷനായ കസാഖ്സ്താനിലേക്ക് പോകാനാഗ്രഹമുണ്ടോ? എങ്കില്‍ ഒന്നും നോക്കണ്ട. തയ്യാറായിക്കോളൂ. നാലു ഭാഗവും കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ലോകത്തിലെ തന്നെ ഒമ്പതാമത്തെ വലിയ രാജ്യം, ഏഴായിരം തടാകങ്ങളുടെ നാട്, സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട അവസാനത്തെ രാജ്യം തുടങ്ങീ നിരവധി പ്രത്യേകതകളുണ്ട് കസാഖ്സ്താന്.

Click Here to free Subscribe: https://bit.ly/mathrubhumiyt

  Stay Connected with Us
Website: www.mathrubhumi.com
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- Instagram: mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi #kazakhstan #travel
5 ماه پیش در تاریخ 1402/12/09 منتشر شده است.
132,465 بـار بازدید شده
... بیشتر