‘മുകളിൽ - താഴെ’ തിരിച്ചറിയുന്നത് എങ്ങിനെ?| ബഹിരാകാശ നിലയത്തിൽ ഗ്രാവിറ്റിയില്ലെന്ന് ആര് പറഞ്ഞു? ISS

Science 4 Mass
Science 4 Mass
68.5 هزار بار بازدید - 2 هفته پیش - Whenever we see videos from
Whenever we see videos from the International Space Station (ISS), we see astronauts floating inside, seemingly unaffected by gravity. This often leads to the misconception that there is no gravity in space. However, at the altitude at which the ISS orbits, approximately 400 km above Earth, the gravitational pull is about 90% of what it is at the Earth's surface. So why do astronauts inside the ISS appear weightless?

Have you ever wondered why this happens?

If the Earth's gravity is 90% as strong at the ISS's altitude, at what distance does the Earth's gravity disappear completely?

Now, let's consider another situation. Imagine firing a bullet horizontally from a gun while simultaneously dropping a stone from the same height. If only gravity is considered, which one will hit the ground first: the bullet or the stone?

Also, when looking at images of the round Earth, some might wonder if someone standing in Antarctica feels like they are standing upside down. Most people know that irrespective of where we stand on Earth, the ground beneath us feels like 'down'. But why do we perceive it that way? What creates our sensation of up and down?

In this video, we'll explore the answers to these questions related to gravity.

#internationalspacestation #iss #satellite #gravity #weightlessness #scienceMalayalam #space    #EarthsCurvature  #astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts

International space Stationഇൽ നിന്നുള്ള വിഡിയോകൾ കാണുമ്പോഴൊക്കെ , അതിനകത്ത്  Astronauts ഗ്രാവിറ്റി അനുഭവപ്പെടാത്ത  float ചെയ്തു നടക്കുന്നതാണ് നമ്മൾ കാണാറുള്ളത്. സ്വാഭാവികമായും ബഹിരാകാശത്ത് gravity ഇല്ല എന്ന ഒരു ധാരണ നമുക്കുണ്ടാകാറുണ്ട്. എന്നാൽ സത്യത്തിൽ ISS orbit ചെയുന്ന ഉയരത്തിൽ, അതായത് ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിൽ, ഭൂമിയുടെ surfaceഇൽ ഉള്ള  gravityയുടെ  ഏകദേശം 90% gravity തന്നെയുണ്ട്. പക്ഷെ  ISSഇനകത്തുള്ളവർക്ക്  അത് അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. അത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ.?
ഇനി ISS സ്ഥിതി ചെയുന്ന ദൂരത്തിൽ ഭൂമിയുടെ ഗ്രാവിറ്റിയുടെ strength 90% ആണെങ്കിൽ  ഏതു ദൂരത്തിൽ വെച്ചാണ് ഭൂമിയുടെ gravity  തീരെ ഇല്ലാതാകുന്നത്?
ഇനി മറ്റൊരു സാഹചര്യം നോക്കാം. നമ്മൾ ഒരു തോക്കിൽ നിന്നും  horizontal ആയിട്ട് ഒരു bullet  fire ചെയ്യുന്നു എന്ന് വിചാരിക്കുക. അതെ സമയം തന്നെ അതെ ഉയരത്തിൽ നിന്നും ഒരു കല്ല് താഴേക്കിടുന്നു. ഗ്രാവിറ്റി മാത്രം കണക്കിൽ എടുത്താൽ bullet ആണോ, കല്ലാണോ ആദ്യം താഴെ വീഴുക?
അതുപോലെ തന്നെ ഉരുണ്ട ഭൂമിയുടെ ഈ ചിത്രം കാണുമ്പോ,  ചില ആളുകൾക്ക് തോന്നുന്ന സംശയമാണ്  ആണ്, ഭൂമിയുടെ താഴെ സ്ഥിതി ചെയ്യുന്ന Antarticaയിൽ നിൽക്കുന്ന ഒരാൾക്ക്  താൻ  തല കീഴായി നിൽക്കുന്നതായി തോന്നില്ലേ എന്നുള്ളത്. പക്ഷെ മിക്കവാറും പേർക്കറിയാം ഭൂമിയുടെ ഏതു ഭാഗത്തു നിന്നാലും നമ്മൾ ചവിട്ടി നിൽക്കുന്ന നിലം ആണ് നമുക്ക് താഴെയായിട്ടു തോന്നുക എന്ന്. നമുക്കങ്ങിനെ തോന്നാൻ എന്താണ് കാരണം. മുകളിൽ താഴെ എന്നൊക്കെയുള്ള  feeling നമുക്ക് എങ്ങിനെയാണ് ഉണ്ടാകുന്നത്.
ഇങ്ങനെ ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.


You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop.  I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments,  Science projects, Technology, Biology, Aliens, Science facts, Science Documentary  etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു  സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page: Facebook: Science4Mass-Malayalam
Youtube: science4mass

Please like , share and SUBSCRIBE to my channel .

Thanks for watching.
2 هفته پیش در تاریخ 1403/04/10 منتشر شده است.
68,551 بـار بازدید شده
... بیشتر