ബിദ്അത്ത് എന്ത്? എങ്ങനെ കടന്നു വരുന്നു? രക്ഷയെന്ത്? | Bidath |

Dawa Malayalam
Dawa Malayalam
91 بار بازدید - 3 هفته پیش - 🔹 പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും
🔹 പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചുകൊണ്ട്‌ രണ്ട് റക്അത്തില്‍ അധികമായി നമസ്കരിക്കുന്നത് കണ്ട മനുഷ്യനോട് പറഞ്ഞത്. 🔸 പ്രവാചകമാതൃകയില്ലാത്ത പലതും ദീനിൽ കടന്നുവരികയും… അവ ദിക്റുകളല്ലേ, നമസ്കാരമല്ലേ, നോമ്പല്ലേ, ക്വുർആനല്ലേ ഓതുന്നത് വേറെയൊന്നും അല്ലല്ലൊ…… എന്നൊക്കെ ന്യായവും പറയുന്ന ആളുകൾ പുതുതായി വല്ലതും കടത്തിക്കൂട്ടിയാൽ അത് ബിദ്അത്താകുന്നു.* وَالْبِدْعَةُ: الْحَدَثُ فِي الدِّينِ بَعْدَ الْإِكْمَالِ (അൽബാഇസ് പേജ്:87 -ജൗഹരി (റ) ദീൻ പൂർത്തീകരിച്ചതിനു ശേഷം അതിലുണ്ടാകുന്ന പുതിയ കാര്യങ്ങള്‍ക്കാണ്‌ ബിദ്അത്ത്‌ എന്ന്‌ പറയുന്നത്‌. 🔸 പ്രവാചകൻﷺ വീട്ടിലേക്ക് വന്ന മൂന്നുപേരുടെ ചരിത്രം: 🔹 ബിദ്അത്ത് നെ തള്ളിക്കളയണം! قَالَ رَسُولُ اللَّهِ ﷺ:‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ‏ [الراوي : عائشة أم المؤمنين | المحدث : البخاري | المصدر : صحيح البخاري الصفحة أو الرقم: 2697 | خلاصة حكم المحدث : [صحيح] التخريج : أخرجه البخاري (2697)، ومسلم (1718)] നബി ﷺ പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697) 🔸 പിശാചിന് ഒരാൾ തിന്മ ചെയ്യുന്നതിനേക്കാൾ ഇഷ്ടം ബിദ്അത്ത് ചെയ്യുന്നതാണ് എന്ന് പണ്ഡിതന്മാർ പറയാൻ കാരണം?. ബിദ്അത്ത് ചെയ്താൽ? * ക൪മ്മം അല്ലാഹു സ്വീകരിക്കില്ല * തൌബ അല്ലാഹു സ്വീകരിക്കുകയില്ല * ഹൗളുൽ കൗസർ നഷ്ടമാകും. * നരകം ലഭിക്കും 🔹ബിദ്അത്തിൽ നിന്ന് എങ്ങനെ ബിദ്അത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? ═══════════════ Join ᴅᴀᴡᴀ ᴍᴀʟᴀʏᴀʟᴀᴍ WhatsApp community! 👇🏽 https://chat.whatsapp.com/LKGkmsv1ngG3oKvWKBoVeNf ═══════════════ Download Speech Note 👇🏽 https://docs.google.com/document/d/1RLJ_egiFRgP--EX87y-vsX_Of6RueqnRsScZUWKKCFM/edit?usp=drivesdk . #നബിദിനം #Nabidinam #meelad #sunnath #bidath #jumuakhuthuba ♡ ㅤ    ❍ㅤ     ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
3 هفته پیش در تاریخ 1403/06/10 منتشر شده است.
91 بـار بازدید شده
... بیشتر