Kudajadriyil Kudikollum|കുടജാദ്രിയില്‍ |K J Yesudas |Neelakkadambu| Raveendran |K Jayakumar

Speed Flowers
Speed Flowers
1.8 میلیون بار بازدید - 10 ماه پیش - Song : Kudajadriyil Movie :
Song : Kudajadriyil Movie : Neelakkadambu Lyrics : K Jayakumar Music : Raveendran Singer : K J Yesudas & Chorus കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി ആ . . . . . . . . . കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി ഉം . . . . . . . . . . . . നാദാത്മികേ ആ . . . . . . . . ആ . . . . . . . . മൂകാംബികേ ആ . . . . . . . . ആ . . . . . . . . ആദി പരാശക്തി നീയേ നാദാത്മികേ ദേവി മൂകാംബികേ ആദി പരാശക്തി നീയേ അഴലിന്‍റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍ നിറകതിര്‍ നീ ചൊരിയു ജീവനില്‍ സൂര്യോദയം തീര്‍ക്കു // കുടജാദ്രിയില്‍ .. // വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി (൨) ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു ഹൃദയം സൗപര്‍ണ്ണികയാക്കു || ANTIPIRACY WARNING || NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.
10 ماه پیش در تاریخ 1402/08/29 منتشر شده است.
1,800,507 بـار بازدید شده
... بیشتر