കലോത്സവത്തിന് ഒപ്പനക്ക് ശേഷം 😔#bulletmanu #shorts #keralaschoolkalolsavam

Bullet Manu
Bullet Manu
20.4 میلیون بار بازدید - 2 سال پیش - ഇതിന്റെ വിശദ വിവരം അറിയേണ്ടവർ. കലോത്സവത്തിന്
ഇതിന്റെ വിശദ വിവരം അറിയേണ്ടവർ. കലോത്സവത്തിന് വാന്നു ഒപ്പന മത്സരം കഴിഞ്ഞു ക്ഷീണിക്കുന്ന കുട്ടികൾ ഇത്പോലെ തളന്നു പോകുന്നു ചിലർ സ്റ്റേജിൽ തെന്നെ ഇരിക്കുന്നു. കാലിക്കറ്റ്‌ girls ഹൈ സ്കൂൾ കുട്ടികൾ ആണ്. ചെറിയ ചെറിയ ദേഹശാസ്താം കൊണ്ട് ബുന്ധിമുട്ടുന്നു അത് അവിടെ തെന്നെ ഡോക്ടർസ് സിസ്റ്റേഴ്സ് ആംബുലൻസ് സൗകര്യം ഒക്കെ ഉണ്ട് കുറച്ചു നേരം റസ്റ്റ്‌ ടുത്ത് പ്രാഥമിക ചിക്കൽസക് ശേഷം കുട്ടികൾ ആശ്വാസം ആകുന്നു.10 മിനിറ്റ് നേരം നിറുത്തത്തെ സ്റ്റേജിൽ കളിക്കുമ്പോൾ കുട്ടികൾ ചിലർ തകർന്ന് പോകുന്നു. അത് നിങ്ങളെയും ഒന്ന് കാണിച്ചു 🙏അവിടെ നടക്കുന്ന സംഭവങ്ങൾ 👍
2 سال پیش در تاریخ 1401/10/15 منتشر شده است.
20,497,906 بـار بازدید شده
... بیشتر