Wayanad Landslide | ഭീമൻ പാറകൾ പള്ളിയും തകർത്തു; മുണ്ടക്കൈയിലെ ഞെട്ടിക്കുന്ന കാഴ്ചകൾ | Mundakkai

News18 Kerala
News18 Kerala
29.5 هزار بار بازدید - ماه قبل - Kerala Wayanad Landslide : കേരളത്തെ
Kerala Wayanad Landslide : കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണം 151 ആയി. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മുണ്ടകൈ കേന്ദ്രീകരിച്ചു കൊണ്ടാകും ഇന്നത്തെ തെരച്ചിൽ. At least 151 people died and over 70 were injured after massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than a hundred people are still missing. #wayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala#keralanews #malayalamnews #newsmalayalam About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: tinyurl.com/y2b33eow Follow Us On: ----------------------------- Facebook: www.facebook.com/news18Kerala/ Twitter: twitter.com/News18Kerala Website: bit.ly/3iMbT9r News18 Mobile App - onelink.to/desc-youtube
ماه قبل در تاریخ 1403/05/09 منتشر شده است.
29,507 بـار بازدید شده
... بیشتر