Kannur-Trivandrum Superfast🔥ഇങ്ങനെ ഒരു പകൽ യാത്ര ആദ്യമായി🤦‍♂️NH66 works⚡#aanavandi #ksrtc #kondody

NVN vlogs
NVN vlogs
16.2 هزار بار بازدید - 9 ماه پیش - #ksrtc
#ksrtc #aanavandi #kswift #kondody #kondodyautocraft #superfast കണ്ണൂരിൽ നിന്നും കോഴിക്കോട്,തൃശൂർ, എറണാകുളം വൈറ്റില hub,ആലപ്പുഴ,കൊല്ലം വഴി തിരുവനന്തപുരം വരെ ksrtc superfast ബസ്സിൽ ഒരു പകൽ യാത്ര,,,രാവിലെ 7 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന kannur ഡിപ്പോയുടെ ബസ്സിലാണ് യാത്ര,,,14 മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട journey തിരുവനന്തപുരം എത്തുമ്പോൾ 17 മണിക്കൂർ ആയി,,,Ksrtc യുടെ Ashok leyland chasis Kondody body വണ്ടിയിൽ ആയിരുന്നു യാത്ര,,,600/- രൂപയാണ് ticket fare
9 ماه پیش در تاریخ 1402/09/09 منتشر شده است.
16,239 بـار بازدید شده
... بیشتر