coconut seedlings planting method #തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

AGRI GUIDE By Safeer k
AGRI GUIDE By Safeer k
9.2 هزار بار بازدید - پارسال - തെങ്ങിൻ തൈ നടുന്ന രീതിദീര്‍ഘകാല വിളയായ
തെങ്ങിൻ തൈ നടുന്ന രീതി

ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന കോട്ടങ്ങള്‍ പിന്നീടൊരിക്കലും നികത്താന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. അതില്‍ ഏറ്റവും പ്രധാനം നടാനായി ഗുണമേന്‍മയുള്ള തെങ്ങിന്‍തൈകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. തൈ തെങ്ങുകളുടെ ആദ്യത്തെ 5 വര്‍ഷങ്ങളിലുള്ള പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു
پارسال در تاریخ 1402/02/17 منتشر شده است.
9,231 بـار بازدید شده
... بیشتر